കൃഷ്ണരൂപങ്ങൾ
"ഹൈന്ദവ വിശ്വാസ പ്രകാരം ഭഗവാൻ ശ്രീ കൃഷ്ണന് അനേകം രൂപങ്ങളുണ്ട്. വീടുകളിൽ ഓരോ രൂപത്തിലുള്ള ശ്രീ കൃഷ്ണനെ സ്ഥാപിക്കുമ്പോൾ ഓരോ ഫലങ്ങളാണ് നമുക്ക് ലഭിക്കുന്നത്."
'വെണ്ണ കട്ടുതിന്നുന്ന കണ്ണൻ' ➖ "സന്താന സൗഭാഗ്യത്തിന്..!"
'ആലിലക്കണ്ണൻ' ➖ "സന്താന അരിഷ്ടത നീങ്ങാൻ.."
'അകിട്ടിൽ നിന്നും പാൽ കുടിക്കുന്ന കണ്ണൻ' ➖ "സന്താനങ്ങളുടെ ആരോഗ്യത്തിന്.."
'ഓടക്കുഴലൂതുന്ന കണ്ണൻ' ➖ "കുടുംബഐക്യത്തിനും കലഹം ഒഴിവാക്കാനും.."
'രാധാകൃഷ്ണൻ' ➖ "ദാമ്പത്യഭദ്രതയ്ക്ക്.."
'കാളിയമർദ്ദനം' ➖ "ശത്രുദോഷം മാറാനും സർപ്പദോഷ നിവാരണത്തിനും.."
'ഗോവർദ്ധനധാരി' ➖ "ദുരിതങ്ങളിൽ നിന്ന് മോചനം, പ്രതിസന്ധികലെ തരണം ചെയ്യാനും.."
'രുഗ്മിണീ സ്വയംവരം' ➖ "മംഗല്യഭാഗ്യത്തിന്.."
'കുചേലകൃഷ്ണൻ' ➖ "ദാരിദ്രമുണ്ടാവാതിരിക്കാനും ഋണമുക്തിക്കും സുഹൃത്ബന്ധങ്ങൾ നിലനിർത്താൻ.."
'പാർത്ഥസാരഥി' ➖ "ജ്ഞാന പുരോഗതിക്കും ശത്രുനാശനത്തിനും.."
'ഗുരുവായൂരപ്പൻ' ➖ "സർവ്വ ഐശ്വര്യത്തിന്.."
'സുദർശനരൂപം' ➖ "ശത്രു നിഗ്രഹം.."
'ലക്ഷ്മീ നാരായണ രൂപം' ➖ "കുടുംബ ഐശ്വര്യത്തിനും കുടുംബത്തിൽ സന്തോഷം നിലനിർത്താനും.."
ഓം നമോ നാരായണായ
No comments:
Post a Comment