ശിവന്റെ ശതാവതാരങ്ങൾ
ഗൗരീനാഥനായ ഭഗവാൻ പരമശിവൻ ലോകരക്ഷയ്ക്കുവേണ്ടി സ്വീകരിച്ച അവതാരങ്ങൾ എണ്ണമറ്റവയാണെന്ന് പറഞ്ഞ നന്ദീശ്വരൻ - അവയിൽ നൂറെണ്ണം പ്രത്യേകമായി എടുത്തുപറയുന്നു.
1 . സദ്യോജാതൻ
2. വാമദേവൻ
3. തത്പുരുഷൻ
4 . അഘോരൻ
5 . ഈശാനൻ
6 . ശർവ്വൻ
7 . ഭവൻ
8 . രൗദ്രൻ
9 . ഉഗ്രൻ
10. ഭീമൻ
11 പശുപതി
12 . ഈശാനൻ
13 . മഹാദേവൻ
14 . അർദ്ധനാരീശ്വരൻ
15 . ശേഖതൻ
16 . സുതാരൻ
17 . ദമനൻ
18 . സുഹോത്രൻ
19 . കങ്കൻ
20 . ലോകാക്ഷി
21 . ജൈഗീഷവ്യൻ
22 . ദധിവാഹനൻ
23 . ഋഷഭൻ
24 ഉഗ്രൻ
25. തപൻ
26 . അത്രി
27 . ബലി
28 . ഗൗതമൻ
29 വേദശിരസ്സ്
30. ഗോകർണ്ണൻ
31 . ഗുഹാവാസി
32 ശിഖണ്ഡി
33 . മാലി
34 . അട്ടഹാസൻ
35 . ദാരുകൻ
36. ലാംഗലീഭീമൻ
37 . ശ്വേതൻ
38. ശൂലി
39. മുണ്ഡീശ്വരൻ
40. സഹിഷ്ണു
41. സോമശർമ്മൻ
42. ലകുലി
43. നന്ദീശ്വരവതാരം
44 . കാലഭൈരവൻ
45. വീരഭദ്രാൻ
46. ശരഭാവതാരം
47. ഗൃഹപത്യവതാരം
48. യക്ഷേശ്വരാവതാരം
49. മഹാകാലൻ
50. താരൻ
51. ബാലഭുവനേശ്വരൻ
52. ഷോഡശശ്രീവിദ്യേശൻ
53. ഭൈരവൻ
54 . ഛിന്നമസ്തകൻ
55. ധൂമവാൻ
56. ബഗളാമുഖൻ
57. മാതംഗൻ
58. കമലൻ
59. കപാലി
60. പിംഗളൻ
61. ഭീമൻ
62. വിരൂപാക്ഷൻ
63. വിലോഹിതൻ
64. ശാസ്താവ്
65. അജപാദൻ
66. അഹിർബുദ്ധ്ന്യൻ
67.ശംഭു
️68. ചണ്ഡൻ
69. ഭവൻ .
70. ദുർവ്വാസാവ്
71. ഹനുമദവതാരം
72. മഹേശാവതാരം
73. വൃഷേശാവതാരം
74. പിപ്പല്യാദനാവതാരം
75. വൈശ്യനാഥാവതാരം
76. ദ്വിജേശ്വരാവതാരം
77. യതിനാഥൻ
78. ഹംസാവതാരം
79. കൃഷ്ണദർശനാവതാരം
80. അവധൂതേശ്വരാവതാരം
81. ഭിക്ഷുവര്യാവതാരം
82. സുരേശ്വരാവതാരം
83. ജടിലാവതാരം
84. നർത്തകാവതാരം
85. സാധുദ്വിജാവതാരം
86. അശ്വത്ഥാമാവതാരം
87 . കിരാതാവതാരം
88. ശ്രീ സോമനാഥലിംഗം
89. മല്ലികാർജ്ജുനലിംഗം
90. മഹാകാലലിംഗം
91. ഓംകാരേശ്വരലിംഗം
92. കേദാരലിംഗം
93. ഭീമശങ്കരലിംഗം
94. വിശ്വനാഥലിംഗം
95. ത്ര്യംബകേശ്വരലിംഗം
96. വൈദ്യനാഥലിംഗ
97. നാഗേശലിംഗം
98. രാമേശ്വരലിംഗം
99. ഘുഷ്മേശ്വരലിംഗം
100. അർച്ചാവതാരം
No comments:
Post a Comment