സ്വയംവരമന്ത്രം
ലോകത്തെ മുഴുവനും മോഹിപ്പിക്കുന്ന രൂപഭംഗിയോടെ പുഞ്ചിരി
പൊഴിക്കുന്ന മുഖഭാവത്തോടെ ശിവനെ നോക്കി ലജ്ജയോടെ
വിവാഹമാലയോടെ നില്ക്കുന്ന പാര്‍വ്വതിയെ സങ്കല്പ്പിച്ചു ഈ ധ്യാന
ശ്ലോകം നിത്യവും രാവിലെ മൂന്നു പ്രാവശ്യം ജപിക്കുക.
പാര്‍വ്വതീ കടാക്ഷം ഉണ്ടാവുകയും വിവാഹം നടക്കുകയും ചെയ്യും .
കൂടാതെ അളവറ്റ ഐശ്വര്യവും വശ്യ ശകതിയും ലഭിക്കും.
അത്ഭുത ശക്തിയുള്ള സ്വയംവര മന്ത്രം നിത്യവും രാവിലെ 36 പ്രാവശ്യം
ജപിക്കുന്നത് ഉത്തമമാണ്. നിലവിളക്കിനു മുന്പിലിരുന്ന് ജപിക്കണം. വെളുത്ത വസ്ത്രം ധരിച്ചു 41 പ്രാവശ്യം രാവിലെ ജപിക്കുക. പാര്‍വ്വതി ദേവിയുടെ കടാക്ഷത്ത്തിനു ഇതിലും ഉത്തമമായ മറ്റൊരു കര്ര്മ്മമില്ല
ശം ഭും ജഗന്മോഹനരൂപ പൂര്‍ണ്ണം വിലോക്യലജ്ജകലിതാം സ്മിതാഡ്യം
മധുകമലാം സ്വസഖികരാഭ്യാം സംബിഭ്രതീം അദ്രി സുതാം ഭജേയം
മൂലമന്ത്രം
ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരീ യോഗേശ്വരീ യോഗ
ഭയങ്കരി സകല സ്ഥാവരജംഗമസ്യ മുഖഹ്രദയം മമ വശം
ആകര്‍ഷയ ആകര്‍ഷയ സ്വാഹ
സ്വയംവര പഞ്ചമന്ത്രം ഭാഗ്യത്തിന് : ഈ ഈ മന്ത്രങ്ങള്‍ 28 വീതം 2നേരം ജപിക്കുക.
ഏത് മേഘലയിലും ഭാഗ്യം തെളിയിക്കാന്‍ ഈ മന്ത്രം നല്ലതാണു. കര്‍മ്മ മേഖലയില്‍ ഭാഗ്യം തെളിയുന്നതിനും തോഴിലില്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും
തടസ്സങ്ങള്‍ മാറുന്നതിനും ഉത്തമമാണ് .
ഓം ഐം ത്രി പുര സുന്ദര്യൈ സ്വയം വരായൈ പാര്വ്വ ത്യൈ നമ:
ഓം ഐം സ്വയം വരാ യൈ മഹാദേവ്യൈ നമ:
ഓം ഐം മഹാരൂപി ന്യൈ ശ്രീ പാര്വ്വ ത്യൈ നമ:
ഓം ഐം സ്വയം വരാ കല യൈ നമ:
ഓം ഐം സ്വയം വര പാര്വ്വ ത്യൈ ഹ്രീം നമ :
ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.
22 November 2017
സ്വയംവരമന്ത്രം
Subscribe to:
Post Comments (Atom)
സ്വംവര ഹോമ മന്ത്രം ആണ് ഇഹു ജപിക്കുമ്പോള്‍ സ്വാഹ അല്ല നമ ആണ് ചൊല്ലേണ്ടത്.
ReplyDelete