ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 November 2016

കിടക്കുന്നതിനു മുമ്പ് ചൊല്ലേണ്ട മന്തം

കിടക്കുന്നതിനു മുമ്പ് ചൊല്ലേണ്ട മന്തം

കരചരണ കൃതം വാ
കായജം കർമ്മജം വാ
ശ്രവണനയനജം വാ
മാനസം വാപരാതം
വിഹിതമവിഹിതം വാ
സർവ്വമേതക്ഷമസ്വാ
ജയ ജയ കരുണാബേദ്
ശ്രീ മഹാദേവ ശംഭോ.!

അർത്ഥം :-
കൈകാലുകൾ കൊണ്ടും
ബലം, കർമ്മം കൊണ്ടും
കേട്ടതും കണ്ടതും കൊണ്ടും
മനസ്സുക്കൊണ്ടും വാക്കുകൊണ്ടും
വിഹിതവും അവിഹിതവും മായ
സർവ്വ സമസ്ത അപരാതങ്ങളും ക്ഷമിച്ചരുളയാലും
ശ്രീ മഹാദേവ ശംഭോ...!



No comments:

Post a Comment