ഗജസിംഹ അല്ലെങ്കിൽ ഗജസിഹ ഹിന്ദു പുരാണങ്ങളിലെ ഒരു പുരാണ സങ്കര മൃഗമാണ്, ആനയുടെ തലയോ തുമ്പിക്കൈയോ ഉള്ള ഒരു സിംഹ അല്ലെങ്കിൽ രാജസിഹ ആയി ഇത് കാണപ്പെടുന്നു. ഇന്ത്യൻ, സിംഹള കലകളിൽ ഇത് ഒരു മോട്ടിഫായി (പ്രതിപാദ്യം) കാണപ്പെടുന്നു. കൂടാതെ ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് കംബോഡിയ , തായ്‌ലൻഡ് എന്നിവിടങ്ങളിൽ ഒരു ഹെറാൾഡിക് (രാജകീയ ചിഹ്നം) ചിഹ്നമായി ഇത് ഉപയോഗിക്കുന്നു.
No comments:
Post a Comment