ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 October 2019

ശ്രീ കാലാന്തക അഷ്ടകം

ശ്രീ കാലാന്തക അഷ്ടകം
       
കമലാപതിമുഖസുരവരപൂജിത കാകോലഭാസിതഗ്രീവ |
കാകോദരപതിഭൂഷണ കാലാന്തക പാഹി പാര്വതീനാഥ ||൧||

കമലാഭിമാനവാരണദക്ഷാംഘ്രേ വിമലശേമുഷീദായിന് |
നതകാമിതഫലദായക കാലാന്തക പാഹി പാര്വതീനാഥ ||൨||

കരുണാസാഗര ശംഭോ ശരണാഗതലോകരക്ഷണധുരീണ |
കാരണ സമസ്തജഗതാം കാലാന്തക പാഹി പാര്വതീനാഥ ||൩||

പ്രണതാര്തിഹരണദക്ഷ പ്രണവപ്രതിപാദ്യ പര്വതാവാസ |
പ്രണമാമി തവ പദാബ്ജേ കാലാന്തക പാഹി പാര്വതീനാഥ  ||൪||

മന്ദാരനതജനാനാം വൃന്ദാരകവൃന്ദഗേയസുചരിത്ര |
മുനിപുത്രമൃത്യുഹാരിന് കാലാന്തക പാഹി പാര്വതീനാഥ ||൫||

മാരാരണ്യദവാനല മായാവാരീന്ദ്രകുംഭസഞ്ജാത |
മാതംഗചര്മവാസഃ കാലാന്തക പാഹി പാര്വതീനാഥ ||൬||

മോഹാന്ധകാരഭാനോ മോദിതഗിരിജാമനഃസരോജാത |
മോക്ഷപ്രദ പ്രണമതാം കാലാന്തക പാഹി പാര്വതീനാഥ ||൭||

വിദ്യാനായക മഹ്യം വിദ്യാം ദത്ത്വാ നിവാര്യ ചാവിദ്യാം |
വിദ്യാധരാദിസേവിത കാലാന്തക പാഹി പാര്വതീനാഥ||൮||

കാലാന്തകാഷ്ടകമിദം പഠതി ജനോ യഃ കൃതാദരോ ലോകേ
കാലാന്തകപ്രസാദാത്കാലകൃതാ ഭീര്ന സംഭവേത്തസ്യ ||൯||

ഇതി കാലാന്തകാഷ്ടകം സംപൂര്ണം ||

No comments:

Post a Comment