ത്രിസന്ധ്യകള്‍:-
1.പ്രഭാത സന്ധ്യ
2.മധ്യാഹ്ന സന്ധ്യ
3.സായംസന്ധ്യ
എന്നിവയാണ് ത്രിസന്ധ്യകള്‍
1.രാത്രിയും പ്രഭാതവും സന്ധിക്കുന്ന സമയം പ്രഭാത സന്ധ്യ
2.പ്രാഹ്നവും മധ്യാഹ്നവും കൂടി സന്ധിക്കുന്നത് മധ്യാഹ്ന സന്ധ്യ
3.വൈകുന്നേരവും രാത്രിയും കൂടിസന്ധിക്കുന്നത് സായം സന്ധ്യ.
No comments:
Post a Comment