ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.
20 May 2016
ഉദയാസ്തമന പൂജയുടെ പ്രത്യേകത എന്ത്?
ഉദയാസ്തമന പൂജയുടെ പ്രത്യേകത എന്ത്?
വളരെ ചെലവേറിയ ഒരു പൂജ. ഒരു ദിവസം മുഴുവനും (24 മണിക്കൂറും) നടയടയ്ക്കാതെ വിശേഷിയുള്ള വഴിപാടും മറ്റും നടത്തുന്ന പൂജയാണിത്. ഉദയം മുതല്‍ അസ്തമനം (സൂര്യാസ്തമനമല്ല) വരെ പൂജ നടത്തുന്നു.
No comments:
Post a Comment