എന്തെല്ലാം ചേര്‍ന്നതാണ് അഷ്ടാംഗാര്‍ഘ്യം?
അഷ്ടദ്രവ്യങ്ങളാല്‍ നിര്‍മ്മിതമായ ഒരു പൂജോപകരണമാണ് അഷ്ടാംഗാര്‍ഘ്യം, ക്ഷീരപദാര്ത്ഥങ്ങളായ പാല്, നെയ്യ്, തൈര് എന്നിവയും അരി, യമം, കടുക് തുടങ്ങിയ ധാന്യങ്ങളും ജലം, കുശാശ്രം എന്നിവയും ചേര്‍ന്നതാണ് അഷ്ടാംഗാര്‍ഘ്യം.
No comments:
Post a Comment