മോക്ഷ പത്രം
അവിശ്വനീയം... പതിമൂന്നാം നൂറ്റാണ്ടിൽ ഗ്യാൻ ദേവ് എന്ന സന്യാസി നിർമ്മിച്ച "മോക്ഷ പത്രം" ബ്രട്ടീഷുകൾ പേര് മാറ്റി.. ഇന്ന് കുട്ടികൾ കളിക്കുന്ന ഏണിയും പാമ്പുമാക്കി.
യഥാർത്ഥത്തിൽ മോക്ഷ പത്രത്തിന് നൂറ് കളങ്ങൾ ഉണ്ട്. അതിൽ
12 മത്തെ കളം = വിശ്വാസം.
51 മത്തെ കളം = വിശ്വാസ്യത.
57 മത്തെ കളം = മഹാ മനസ്കത.
76 മത്തെ കളം = അറിവ്.
78 മത്തെ കളം = ജന്മനക്ഷത്രം.
ഈ 5 ചതുരങ്ങളിലൊക്കെ ഏണിയുണ്ട്. കളിക്കുന്നവർക്ക് പെട്ടെന്ന് മുന്നേറാം.
ഇനി ...
41 മത്തെ കളം = അനുസരണ ഇല്ലായ്മ.
44 മത്തെ കളം = അഹങ്കാരം.
49 മത്തെ കളം = അശ്ലീലം.
52 മത്തെ കളം = മോഷണം.
58 മത്തെ കളം = കള്ളം പറയുക.
62 മത്തെ കളം = മദ്യപാനം.
69 മത്തെ കളം = കടം വരുത്തൽ.
73 മത്തെ കളം = കൊലപാതകം.
84 മത്തെ കളം = കോപം.
92 മത്തെ കളം = അത്യാഗ്രഹം.
95 മത്തെ കളം = ദുരഭിമാനം.
99 മത്തെ കളം = കാമം.
മുകളിൽ പറഞ്ഞ 12 ചതുരങ്ങളിലും പാമ്പ് വിഴുങ്ങാനായി വായ് തുറന്നു വച്ചിട്ടുണ്ടാകും.
ഇനി 100 മത്തെ ചതുരം..
നിർവ്വാണം അല്ലങ്കിൽ മോക്ഷം.
ഇനി ഈ മോക്ഷപത്രയുടെ ഏണി കയറി ചെല്ലുന്ന ചതുരത്തിൽ ചില ദൈവങ്ങളേയും കാണാം.. കൂടാതെ സ്വർഗ്ഗങ്ങളായ കൈലാസം, ബ്രഹ്മലോകം, വൈകുണ്ഠം എന്നിവയും ഈ ചതുരങ്ങളിലുണ്ട്.
നിങ്ങൾ ഒന്ന് ആലോചിക്കുക ..
ഈ അഞ്ച് ഗുണങ്ങൾ ഒരു വ്യക്തിക്ക് ഉണ്ടായാൽ നമുക്ക് വളരെ ഉയരങ്ങളിൽ
എത്താം. എന്നാൽ 12 ദുർഗുണങ്ങൾ ഉണ്ടാ
യാൽ ജീവിതത്തിൽ ഒരിക്കലും വിജയം വരിക്കുവാൻ സാധിക്കില്ല..
ഈ കളി കുഞ്ഞുങ്ങളെ മൂന്ന് വയസ്സു മുതലാണ് കളിപ്പിച്ചിരുന്നത്.
ഈ കളിയെ ദൈവളേയും ഉദ്ദേശത്തേയും മാറ്റി ബ്രട്ടീഷുകാർ വെറും പാമ്പും ഏണിയു
മാക്കി... കാരണം ഭാരതീയർ ആത്മ ബോധ
മുള്ളവരായാൽ മതം മാറ്റാനോ അവരുടെ സെമറ്റിക്ക് അജണ്ട നടപ്പിലാക്കാനോ പറ്റില്ല...
നമുക്കീ കളി തിരികെ കൊണ്ടുവരണ്ടേ?
No comments:
Post a Comment