പഞ്ച ലിംഗ പ്രതിഷ്ഠ
ശങ്കരാചാര്യർ ഭഗവാൻ ഭാഷ്യകാരൻ
അഞ്ചു മഠങ്ങളിൽ അഞ്ചു ശിവ ലിംഗ പ്രതിഷ്ഠ ചെയ്‌തെന്നു വിശ്വസിക്കപ്പെടുന്നു .
പഞ്ച ഭൂത സങ്കല്പത്തിൽ ആകുന്നു അവ പ്രതിഷ്ഠ ചെയ്തത് ..
പഞ്ച ഭൂതം ...
1] ഭൂമി
2] ജലം
3] അഗ്നി
4] വായു
5] ആകാശം
അഥവാ ....
പഞ്ച കോശങ്ങൾ....
1] അന്നമയ കോശം
2] പ്രാണമയ കോശം
3]മനോമയ കോശം
4] വിജ്ഞാനമയ കോശം
5] ആനന്ദമയ കോശം
പഞ്ച രുദ്രന്മാർ,....
1] തത്പുരുഷൻ
2] സദ്യോജാതൻ
3] ഈശാനൻ
4] വാമദേവൻ
5]അഘോരം
പഞ്ച വർണ്ണങ്ങൾ .....
1] വെള്ള
2] മഞ്ഞ
3] പച്ച
4] ചുകപ്
5] കറുപ്പ്
തത്വങ്ങൾ ....
1] സൃഷ്ടി
2] സ്ഥിതി
3] സംഹാരം
4] തുരീയം
5]തിരോധാനം
ഇങ്ങനെ അനേകം തത്വങ്ങൾ ബന്ധപെട്ടു കിടക്കുന്നു പഞ്ച ഭൂതങ്ങളിൽ .ഈ തത്വ പ്രതീകമായി ആണ് ശങ്കരാചാര്യർ ഇവിടെ പ്രതിഷ്ഠ ചെയ്തതെന്നു വിശ്വസിക്കപ്പെടുന്നു
കേദാർനാഥ് - മുക്തിലിംഗം - ആകാശം
ചിദംബരം - മോക്ഷ ലിംഗം - വായു
കാഞ്ചീപുരം - യോഗ ലിംഗം - അഗ്നി
നേപ്പാൾ - വര ലിംഗം - ജലം
ശ്രിംഗേരി - ഭോഗ ലിംഗം - ഭൂമി
No comments:
Post a Comment