ഗൃഹിണി
ഗൃഹസ്ഥന്റെ അത്യുൽകൃഷ്ടമായിരിക്കുന്ന ധർമ്മം മുഴുവൻ ആചരിക്കുവാനുള്ള ശക്തിയാണ് ഗൃഹത്തിലെ ലക്ഷ്മി, ഐശ്വര്യം. പ്രത്യക്ഷത്തിൽ ആ ഐശ്വര്യത്തെ ഗൃഹിണിയുടെ രൂപത്തിൽ തന്റെ ഭാര്യയുടെ രൂപത്തിൽ ആണ് കാണുക. ഗൃഹലക്ഷ്മിയായിട്ട് അവർ വിളങ്ങുന്നു. ഗൃഹത്തിൽ എല്ലാതരത്തിലുള്ള ഐശ്വര്യത്തിന്റെയും ധർമ്മത്തിന്റെയും ത്യഗത്തിന്റെയും മുഴുവൻ സമ്പൂർണ്ണമായിട്ടുള്ള സ്വരൂപമാണ് ആ ഗൃഹിണി. അത്തരത്തിലുള്ള ഗൃഹിണി ഒരു ഗൃഹത്തിൽ ഉണ്ടെന്നുവരികിൽ പിന്നെ അവിടെ ഒന്നിന്നും ഒരു കുറവുവരില്ല, കുറവ് ഉണ്ടാവില്ല.
No comments:
Post a Comment