ഒരു ഓർമ്മപ്പെടുത്തൽ
നാം മഹ ക്ഷേത്രങ്ങളിൽ പോകുമ്പോൾ അവിടുത്തെ നടപാതകളിൽ ഭക്തന്‍മാര്‍ നമസ്‌കരിച്ചു കിടക്കുന്നതായി കൊത്തിവെച്ചത് കാണാം ഇത് എന്തിനാണ് ?
ഇതൊരു ഓര്‍മപ്പെടുത്തലാണ്. ചില പ്രത്യക സ്ത്ഥലങ്ങളിൽ ദൈവീകശക്തി മനസ്സിനേക്കാള്‍ കൂടുതലായി ശരീരത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കും. ആ സ്ത്ഥലങ്ങളിൽ നമസ്‌കരിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ എറ്റവും കുടുത്തൽ ഉർജ്ജം സമാഹരിക്കാന്‍ പറ്റും എന്ന ഒരു ഓര്‍മപ്പെടുത്തലാണ് ഇത് ......
No comments:
Post a Comment