ഒരു വെള്ളം എത്രയാണ് ?
45അതിസാരം = സാരം
45 സാരം = അത്യൽപം
30 അത്യൽപം = അല്പം
25 അല്പം = അതിതല്പര
30 അതിതല്പര = 1 തല്പര
30 തല്പര = 1 അതിനടുപം
25 അതിനടുപം = 1 നട്പം
320 നട്പം = 1 മൂന്നാം കീഴ് മുന്തിരി
320 മൂന്നാം കീഴ് മുന്തിരി = 1 രണ്ടാം കീഴ് മുന്തിരി
320 രണ്ടാം കീഴ് മുന്തിരി = 1 ഒന്നാം കീഴ് മുന്തിരി
320 ഒന്നാം കീഴ് മുന്തിരി = 1 മേൽ മുന്തിരി
2 മേൽ മുന്തിരി = 1/2 കാണി
2 അരക്കാണി = 1 കാണി
2 കാണി = 1അരമ
2 അരമ = ഒരുമ
എട്ടൊരുമ = “1 ”
10 ഒന്ന് ചേരുമ്പോൾ പത്ത് 10
പത്ത് 100 നൂറ് പത്ത് പ്രാവശ്യം ചേരുമ്പോൾ 1000
1000 പത്ത് ചേർന്നത് 10000
പതിനായിരം പത്ത് ചേരുമ്പോൾ ഒരു ലക്ഷം
100 ലക്ഷം ഒരു കോടി
100 കോടി ചേരുമ്പോൾ ഒരു മഹാകോടി
100 മഹാകോടി ചേർന്നാൽ ഒരുവിന്തം,
വിന്തം നൂറ് ഒരു മഹാവിന്തം
നൂറ് മഹാവിന്തം ഒരു കുമുദം
നൂറ് കുമുദം ചേരുമ്പോൾ ഒരു മഹാകുമുദം
അത്തരം നൂറ് മഹാകുമുദം ചേർന്നതാണ് ഒരു പത്മം
നൂറ് പത്മം കൂടിയതാണ് ഒരു മഹാപത്മം
മഹാ പത്മം 100 ചേർന്നാൽ ഒരു സമുദ്രം
100 സമുദ്രം ഒരു മഹാസമുദ്രം
100 മഹാസമുദ്രം ചേരുമ്പോൾ ഒരു പ്രളയമാകും
അങ്ങിനെയുള്ള പ്രളയങ്ങൾ 100 ചേരുമ്പോൾ മഹാപ്രളയമായ് തീരും
100 മഹാപ്രളയങ്ങൾ ചേർന്നതാണ് ഒരു വെള്ളമെന്ന് പറയുന്നത് !!!
സുഗ്രീവന് ഇത്തരം 70 വെള്ളം വാനരപടകളാണ് ഉള്ളതെന്ന് രാമായണത്തിൽ പറയുന്നു’ !!!
No comments:
Post a Comment