17 September 2016

രാഹുകാലം കണ്ടുപിടിക്കാൻ എളുപ്പവഴി

രാഹുകാലം കണ്ടുപിടിക്കാൻ എളുപ്പവഴി

"നാലര ഏഴര മൂന്നിഹ പിന്നെ പന്ത്രണ്ടൊന്നര പത്തര നവമേ..." എന്നതാണ്‌ ആ ശ്ലോകാർധം.

ഇതനുസരിച്ച്‌
ഞായറാഴ്ച രാഹുകാലം തുടങ്ങുന്നത്‌ വൈകുന്നേരം 4.30-ന്‌.

തിങ്കളാഴ്ച രാവിലെ 7.30-ന്‌.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ 3.00-ന്‌.

ബുധനാഴ്ച ഉച്ചയ്ക്ക്‌ 12.00-ന്‌.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്‌ 1.30-ന്‌.

വെള്ളിയാഴ്ച രാവിലെ 10.30-ന്‌.

ശനിയാഴ്ച രാവിലെ 9.00-ന.

ഇതിൽ ഓരോ ദിവസവും പറഞ്ഞിരിക്കുന്ന സമയത്തു തുടങ്ങുന്ന രാഹുകാലം ഒന്നര മണിക്കൂറിനു ശേഷം സമാപിക്കും. സൂര്യോദയവും അസ്‌തമയവും രാവിലെയും വൈകുന്നേരവും കൃത്യം 6.00 മണിക്കു നടക്കുന്ന ദിവസങ്ങളിലേക്കുള്ളതാണ്‌ ഈ കണക്ക്‌. ഉദയാസ്‌തമയ സമയങ്ങളിൽ മാറ്റം വരുന്നതിനനുസരിച്ച്‌ രാഹുകാലം തുടങ്ങുന്നതിലും മാറ്റം വരും.

No comments:

Post a Comment