വച്ചുസേവയുടെ നിവേദ്യം എന്താണ്?
ഇത് അവര്‍ണ്ണ ജനതയുടെ ഒരു പൂജയാണ്. മദ്യവും മാംസവും നിവേദിച്ച് മുത്തപ്പന് എന്ന കുലദൈവത്തെ പ്രസാദിപ്പിക്കുന്നതാണ് പൂജ. ശാക്തേയരീതിയില്‍ ബുദ്ധാരാധാന ചെയ്തിരുന്ന അവര്‍ണ്ണരാണ് ഈ പൂജ ചെയ്തിരുന്നത്.
No comments:
Post a Comment