മുനീശ്വരന്‍ ആരാണ്?
ഗ്രാമവാസികളുടേയും ഗ്രാമങ്ങളുടേയും സംരക്ഷകനെന്ന രീതിയില്‍ ആരാധിക്കപ്പെടുന്ന ഗ്രാമദേവന്മാരില്‍ ഒരാളാണ് മുനീശ്വരന്‍. ഈ ദേവന് വിഗ്രഹമുണ്ടായിരിക്കണമെന്നത് നിര്‍ബന്ധമല്ല. കല്ലിലോ തടിയിലോ തീര്‍ത്ത് പീഠത്തില്‍ ആവാഹിച്ചിരുത്തുന്ന പതിവുമുണ്ട്. വാള്‍, ശൂലം, ഗദ, കത്തി, പാട്ട്, മാല, ദണ്ഡ എന്നിവയില്‍ ഏതെങ്കിലുമൊക്കെ പീഠത്തിലോ പീഠത്തിനടുത്തോ സൂക്ഷിക്കുകയും ചെയ്യും.
No comments:
Post a Comment