അപ്പകാഴ്ച എന്നാലെന്ത്?
വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങാണിത്. പറയരുള്‍പ്പെടെ ചില സമുദായങ്ങളില്‍ ഇത് നടത്തുന്നതായി കാണുന്നു. അമ്മകാഴ്ചയ്ക്ക് പകരമായുള്ളതാണിത്. (വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ വരന്റെ ഗൃഹത്തില്‍ നിന്ന് വധൂഗൃഹത്തിലേക്കു മധുരപലഹാരങ്ങള്‍ കൊണ്ടുപോകുന്ന ചടങ്ങ്.) പതിനാലാം ദിവസം ഭാര്യാഗൃഹത്തില്‍ നിന്ന് ഭര്‍ത്തൃഗൃഹത്തിലേക്ക് പലഹാരം കൊടുത്തയക്കുന്നു. ഇതിനെ അപ്പകാഴ്ച എന്ന് പറയുന്നു.
No comments:
Post a Comment