ആചാരപ്പണം എന്നാലെന്ത്?
പെണ്‍പണം നല്‍കുന്നതിനെയാണ് ആചാരപ്പണം എന്നുപറയുന്നത്. അച്ചിപ്പണം എന്ന പേരിലും അറിയപ്പെടുന്നു. പെണ്ണിന്റെയും ചെറുക്കന്റെയും ബന്ധുക്കള്‍ കൂടിയാലോചിച്ച് വിവാഹം ഉറപ്പിച്ചുകഴിഞ്ഞാല്‍ വരന്റെ ആളുകള്‍ വധുവിന്റെ ബന്ധുക്കള്‍ക്ക് (വരന്‍ വധുവിന്) നല്‍കുന്ന അച്ചാരം കെട്ട് പണം. ചിലര്‍ അച്ചാരപ്പണം എന്നും പറയും. ആചാരപ്പണം കൊടുത്തുകഴിഞ്ഞാല്‍ അവള്‍ അയാള്‍ക്ക് എന്നും അവകാശപ്പെട്ടതാകുന്നു.
No comments:
Post a Comment