24 May 2016

എങ്ങനെയാണ് കോമരം തുള്ളുന്നത്?

എങ്ങനെയാണ് കോമരം തുള്ളുന്നത്?

  കാവുകളിലും ഭഗവതിക്ഷേത്രങ്ങളിലും നടത്തുന്ന പൂജയും ചടങ്ങുമാണിത്. ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന കര്‍മ്മങ്ങള്‍ക്കിടയില്‍ ദേവിയുടെ അനുഗ്രഹമുണ്ടായി തുള്ളുന്ന ചടങ്ങാണിത്‌. ചുവന്ന പട്ടുടുത്ത് തലയില്‍ പട്ടുതുണി കെട്ടി, ഉടവാളുമേന്തിയാണ് കോമരം തുള്ളുന്നത്. ദേവിയുടെ കല്പനകളും അനുഗ്രഹവും കൊമാരത്തിലൂടെ ഉണ്ടാകും. കല്പന കേള്‍ക്കുന്നതിന് ഭക്തജനങ്ങള്‍ നേരത്തെ വ്രതാനുഷ്ഠാനങ്ങളോടെ കാത്ത് നില്‍ക്കും.

No comments:

Post a Comment