24 May 2016

കൈമുക്ക്‌ എന്തിനുവേണ്ടിയാണ് നടത്തുന്നത്?

കൈമുക്ക്‌ എന്തിനുവേണ്ടിയാണ് നടത്തുന്നത്?

പുരാതനകാലത്തുണ്ടായിരുന്ന ഒരു സമ്പ്രദായമാണ് കൈമുക്ക്‌. ഒരാള്‍ തെറ്റ് ചെയ്തോ എന്നറിയാനായി തിളപ്പിച്ച എണ്ണയിലോ, നെയ്യിലോ കൈ മുക്കണം. മൂന്നാമത്തെ ദിവസം വ്യക്തിയുടെ കൈ പൊള്ളിയിരിക്കുന്നുവെങ്കില്‍ അയാള്‍ തെറ്റുകാരനാണ്. ഈ ആചാരം പില്‍കാലത്ത് നിര്‍ത്തലാക്കി. 

No comments:

Post a Comment