ചിത്രകൂടം ,നാഗ തറ എന്നിവയ്ക്ക് പ്രദക്ഷിണം ചെയ്യാൻ വിധിയില്ല ...
ആചാര്യ വിധി പ്രകാരം പ്രദക്ഷിണ നിയമം
''"ഏകം വിനായകേ കുര്യാല്‍ദ്വേസൂര്യോത്രീണീ ശങ്കരേ
ചത്വാരി ദേവി വിഷ്ണുശ്ച സപ്താശ്വതേഥ പ്രദക്ഷിണം. എന്നാണ് അതായതു. ഗണപതിക്ക് ഒന്നും,
സുര്യന് രണ്ടും ,
ശിവന് മൂന്നും,
വിഷ്ണുവിന് നാലും ,
ശാസ്താവിന് അഞ്ചും,
സുബ്രമണ്യന് ആറും,
ഭഗവതിക്കും അരയാലിനും ഏഴും പ്രദക്ഷിണം വയ്ക്കണം.
എന്നാൽ അരയാലിനു ചുറ്റുമുള്ള നാഗ വിഗ്രഹങ്ങളെ പ്രദക്ഷിണം ചെയ്യാം ..........
No comments:
Post a Comment