സ്വര്‍ണ്ണബന്ധനം
മഹാകുംഭാഭിഷേകം നടത്തുമ്പോള്‍ അഷ്ടബന്ധനം, സ്വര്‍ണ്ണബന്ധനം എന്നിവ നടത്താറുണ്ട്. അഷ്ടബന്ധനത്തിനു മീതെ വെള്ളി ഉരുക്കി ഒഴിച്ച് വിഗ്രഹത്തെ ഉറപ്പിക്കുന്നു. ശേഷം സ്വര്‍ണ്ണംകൊണ്ട് പീടത്തെ ചുറ്റി പിടിപ്പിക്കുന്നു. ഇതിനെയാണ് സ്വര്‍ണ്ണബന്ധനം എന്ന് പറയുന്നത്.
No comments:
Post a Comment