19 August 2021

ശ്രീ അയ്യപ്പ പഞ്ചരത്ന കൃതി

ശ്രീ അയ്യപ്പ പഞ്ചരത്ന കൃതി

ലോകവീരം മഹാപൂജ്യം
സര്‍വരക്ഷാകരം വിഭും
പാര്‍വതീ ഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം [൧]

വിപ്ര പൂജ്യം വിശ്വവന്ദ്യം
വിഷ്ണു ശംഭു പ്രിയം സുതം
ക്ഷിപ്രപ്രസാദ നിരതം
ശാസ്താരം പ്രണമാമ്യഹം [൨]

മത്തമാതംഗ ഗമനം
കാരുണ്യാമൃത പൂരിതം
സര്‍വ്വവിഘ്ന ഹരം ദേവം
ശാസ്താരം പ്രണമാമ്യഹം [൩]

അസ്മത് കുലേശ്വരം ദേവം
അസ്മത് ശത്രു വിനാശനം
അസ്മദ് ഇഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യഹം [൪]

പാണ്ഡ്യേശ വംശ തിലകം
കേരളേ കേളി വിഗ്രഹം
ആര്‍ത്ത ത്രാണ പരം ദേവം
ശാസ്താരം പ്രണമാമ്യഹം [൫]

പഞ്ചരത്നാഖ്യമേതദ്യോ
നിത്യം ശുദ്ധ പഠേന്‍ നരഃ
തസ്യ പ്രസന്നോ ഭഗവാന്‍
ശാസ്താ വസതി മാനസേ

ശ്രീ ഭൂതനാഥ സദാനന്ദാ
സര്‍വഭൂത ദയാപരാ
രക്ഷ രക്ഷ മഹാ ബാഹോ
ശാസ്ത്രേ തുഭ്യം നമോ നമഃ

സ്വാമിയേ ശരണമയ്യപ്പ.
സ്വാമിയേ ശരണമയ്യപ്പ..
സ്വാമിയേ ശരണമയ്യപ്പ...

No comments:

Post a Comment