10 August 2020

മഹാമൃത്യുഞ്ജയസ്തോത്രം

മഹാമൃത്യുഞ്ജയസ്തോത്രം

രുദ്രം പശുപതിം സ്ഥാണും നിലകണ്ഠമുമാപതിം
നമാമിശിരസാദേവം
കിം നോ മൃത്യുഃകരിഷ്യതി

നീലകണ്ഠം കാലമൂര്‍ത്തിം
കാലാഗ്നിം കാലനാശനം
നമാമി ശിരസാദേവം
കിം നോ മൃത്യുഃ കരിഷ്യതി

നീലകണ്ഠം വിരൂപാക്ഷം
നിര്‍മ്മലം നിലയപ്രദം
നമാമി ശിരസാ ദേവം
കിം നോ മൃത്യുഃ കരിഷ്യതി

വാമദേവം മഹാദേവം
ലോകനാഥം ജഗദ്ഗുരും
നമാമി ശിരസാ  ദേവം
കിം നോ മൃത്യഃ കരിഷ്യതി

ദേവദേവം ജഗന്നാഥം
ദേവേശം വൃഷഭധ്വജം
നമാമി ശിരസാദേവം
കിം നോ മൃത്യുഃ കരിഷ്യതി

ത്ര്യക്ഷം ചതുര്‍ഭുജംശാന്തം
ജടാമകുടധാരിണം
നമാമി ശിരസാദേവം
കിം നോ മൃത്യുഃ കരിഷ്യതി

ഭസ്മോദ്ധൂളിതസര്‍വ്വാംഗം
നാഗാഭരണഭൂഷിതം
നമാമിശിരസാ ദേവം
കിം നോ മൃത്യുഃ കരിഷ്യതി

ആനന്ദം പരമം നിത്യം
കൈവല്ല്യപദദായിനം
നമാമി ശിരസാ ദേവം
കിം നോ മൃത്യുഃ കരിഷ്യതി

അര്‍ദ്ധനാരീശ്വരം ദേവം
പാര്‍വ്വതീപ്രാണനായകം
നമാമി ശിരസാ ദേവം
കിം നോ മൃത്യുഃ കരിഷ്യതി

അനന്തമവ്യയം ശാന്തം
അക്ഷമാലാധരം ഹരം
നമാമി ശിരസാ ദേവം
കിം നോ മൃത്യുഃ കരിഷ്യതി.

No comments:

Post a Comment