ഇന്ന് നമ്മൾക് അറിയാവുന്ന വിദ്യകൾ... പണ്ട് രാമായണ കാലത്ത് ഉണ്ടായിരുന്ന വിദ്യകൾ ഏതെല്ലാം എന്ന് നോക്കാം. ഇതിൽ എല്ലാ ശാസ്ത്ര വിഭാഗങ്ങളും ഉണ്ട്. യോജിക്കുന്നവ പറയാം.
1.ദണ്ഡ ചക്ര വിദ്യ.. measurement
2.കാല ചക്ര വിദ്യ... calender
3.ധർമ ചക്ര വിദ്യ... psychology
4.വിഷ്ണു ചക്ര വിദ്യ..geenom theory
5.ഇന്ദ്ര ചക്രം വിദ്യ...atmosphere theory
6.വജ്റാസ്ത്ര വിദ്യ...diamond make arrow
7.ശൈവ ശൂല വിദ്യ.. ultra violet radiation
8.ഐഷിക വിദ്യ.. enviornment study
9.ബ്രഹ്മ ശിരാസ്ത്ര വിദ്യ.. nuclear fission
10.ബ്രഹ്മാസ്ത്ര വിദ്യ... nuclear fusion
11.മോദകീ വിദ്യ... energy preservation
12.ധർമ പാശ വിദ്യ.. mind treatment
13.കാല പാശ വിദ്യ.. cyanide weapons
14.വരുണ പാശ വിദ്യ.. water cannon
15.പരമാസ്ത്ര വിദ്യ....ecology
16.ശുഷ്ക വിദ്യ... drying techniques
17.ചൈനകാസ്ത്ര വിദ്യ.. seperation techniques
18.നാരായണാസ്ത്ര വിദ്യ..soul segregatting
19.ആഗ്നേയാസ്ത്ര വിദ്യ... fire making
20.പ്രഥനാസ്ത്ര വിദ്യ.. digging techniques
21.ഹയ ശിരഃ വിദ്യ.. storming techniques
22.ക്രൗഞ്ചഅസ്ത്ര വിദ്യ.. two headed missile
23.കങ്കാള വിദ്യ.. darkness making technique
24.മുസല വിദ്യ...roller throwing technique
25.കപാല വിദ്യ.. stone pelting technique
26.കങ്കണ വിദ്യ... palm binding techniques
27.അസിത വിദ്യ.. movement arrest techniques
28.മാനവ വിദ്യ.. mind controlling technique
29.പ്രശമന വിദ്യ..anasthecia
30.പ്രസ്ഥാപന വിദ്യ... building techniques
31.സൗര വിദ്യ.. solar energy techniques
32.വർഷണ വിദ്യ.. raining technique
33.സംതാപന വിദ്യ.. heating technique
34.വിലാപന വിദ്യ... tear gas techniques
35.മോഹന വിദ്യ... illusion creating technique
36.മാദക വിദ്യ.. lust making technique
37.താമസ വിദ്യ.. light blocking technique
38.സൗമന്യ വിദ്യ... mind charming techniques
39.സം വർത്തക വിദ്യ.. obeying technique
40.മൗസല വിദ്യ... moulding technique
41.മായ ധാര വിദ്യ... water illusion technique
42.സത്യാസു വിദ്യ... metum psychosis
43.തേജപ്രഭ വിദ്യ... illuminating techniques
44.സൗമ്യ വിദ്യ...cooling technique
45.സ്ത്വഷ്ട വിദ്യ.. building technology
46.സദാമന വിദ്യ... concious making technique
ഇതിന്റെ വിവിധ രീതികളാണ് ഇന്ന് കണ്ടു പിടിച്ച പലതും. എതിർക്കുന്നവർ ഉണ്ടെങ്കിൽ ഒരു കാര്യത്തിന് കമന്റ് ചെയ്താൽ മതി.
ഇത് ഒന്നും ശരിയല്ലെങ്കിൽ cambridge യൂണിവേഴ്സിറ്റിക്കും, കാലിഫോർണിയ യൂണിവേഴ്സിറ്റിയും oxford യൂണിവേഴ്സിറ്റിയും , കാപ്പൻ ഹോഗ് യൂണിവേഴ്സിറ്റിയും എന്തിനാണ് നമ്മുടെ താളിയോല ഗ്രന്ഥങ്ങൾ അവിടെ സൂക്ഷിച്ചു വച്ചു സ്ഥലം കളയുന്നത്. അതിങ്ങോട്ട് തിരിച്ചു തന്നുകൂടെ
പക്ഷേ സായിപ്പ് യുദ്ധത്തിന് വന്നപ്പോള്‍ അതൊന്നും ഏറ്റില്ല.
ReplyDeleteഇപ്പോഴും സ്വയം രക്ഷിക്കാന്‍ ആയുധം വാങ്ങുന്നത് സായിപ്പിന്റെ കൈയ്യില്‍ നിന്നാണ്.
അതില്‍ നിന്ന് എന്ത് മനസിലായി? എല്ലാം മായയായിരുന്നു.
DeleteThis comment has been removed by the author.
ReplyDeleteഅന്ധവിശ്വാസമെന്നു പറഞ്ഞു ഇതിനെയെല്ലാം എതിർക്കാനും ക്കാനും നശിപ്പിക്കാനും മുൻപിൽ നിൽക്കുന്നത് ഇന്ത്യയിലെ കുറേ സർക്കാർ സയന്റിസ്റ്റുകളും തൊഴിലാളികളുമല്ലേ ....
ReplyDeleteഇതിന്റെയെല്ലാം യഥാർഥ മൂല്യം മനസിലാക്കിയത് വിദേശികൾ മാത്രം ... ഇന്ത്യക്കാർക്ക് ഇതെല്ലം അന്ധ വിശ്വാസം
ReplyDelete[ചൈനകാസ്ത്ര വിദ്യ.. seperation techniques] പേര് ചൈന. എന്നാൽ അവകാശവാദം നമ്മുക്ക്.
ReplyDelete