6 March 2020

സപ്ത സ്നാനം

സപ്ത സ്നാനം

"മന്ത്രം ഭൗമം തദാഗ്നേയം 
  വായവ്യം ദിവ്യ മേവ ച
 വാരുണം മാനസം ചൈവ
 സപ്ത സ്നാനം പ്രകീർത്തിത" 
 
താന്ത്രിക വിശ്വാസ പ്രമാണ പ്രകാരം ഏഴു സ്നാനം പറയുന്നു അവയെ ശക്തനും അശക്തനും ആയ സാധകന് വേണ്ടി യുക്തമായി ചെയ്യേണ്ടതാകുന്നു 

1. മന്ത്ര സ്നാനം
2. ഭൗമ സ്നാനം
3. ആഗ്നേയ സ്നാനം
4. വായു സ്നാനം
5. ദിവ്യ സ്നാനം
6. വരുണ സ്നാനം
7. മാനസിക സ്നാനം 
എന്നിവ ആകുന്നു.. ഏഴു സ്നാനം..

മന്ത്ര സ്നാനം :- മന്ത്രമയമായി സ്നാനം ചെയ്യുന്നത് 

ഭൗമം :- മണ്ണ് കൊണ്ട് സ്നാനം ചെയ്യുക 

ആഗ്നേയം :- ഭസ്മം കൊണ്ടോ ഗോ ധൂളി കൊണ്ടോ ചെയ്യുന്ന സ്നാനം 

വായു :- കാറ്റു കൊണ്ട് സ്നാനം ചെയ്യുക 

ദിവ്യ :- ആത്മ കുണ്ഡലിനി അഭിഷേകം 

വരുണ :- ജലം കൊണ്ട് സ്നാനം ചെയ്യുക 

മാനസം :- മനസ്സു കൊണ്ട് സ്നാനം ചെയ്യുന്നതായി സങ്കല്പിക്കുക  

ഇവ ആകുന്നു താന്ത്രിക സപ്ത സ്നാനം

No comments:

Post a Comment