ബ്രഹ്മാവ് അപൂജൃനും അപ്രതിഷ്ഠിതനുമാണന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.
ബ്രഹ്മാവ് അപൂജൃനും അപ്രതിഷ്ഠിതനുമാണന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. കുറ്റമറ്റ ഒരുദേവന്മാരുമില്ല. മലയാളഗ്രന്ഥങ്ങളില്‍ ശേഷസമുശ്ചയത്തില്‍ ബ്രഹ്മപ്രതിഷ്ഠ ബ്രഹ്മപൂജ ക്ഷേത്രാചാരവിധി മുതലായവ പ്രദിപാദിക്കുന്നു.
പ്രാചീന ഭാരതത്തിലായിരുന്നു ബ്രഹ്മാരാധന ഉണ്ടായിരുന്നത്. 97 ബ്രഹ്മാരാധന സ്ഥാനങ്ങള്‍ ഉണ്ടായിരുന്നു ഇതില്‍ പുഷ്കരിലെ (രാജസ്ഥാന്‍ ) ബ്രഹ്മക്ഷേത്രം ഇന്നുമുണ്ട്. ഇന്നുള്ള ചിലബ്രഹ്മക്ഷേത്രങ്ങള്‍-
1.പുഷ്കര്‍.
2ശുചീന്ദ്രം.
3തിരുവയാര്‍.
4.തിരുന്നാവായ,
5തിരുത്തലം (5തലയുണ്ട് )
6.ഖജൂരാവോയ്ക്ക്, വടക്കുപടിഞ്ഞാറ് (ചതുര്‍മുഖലിംഗപ്രതിഷ്ഠ )
ബ്രഹ്മാവിന് ലിംഗപ്രതിഷ്ഠ പതിവുണ്ടായിരുന്നു. ജൈനബൗദ്ധമതങ്ങളില്‍, ബ്രഹ്മാരാധനയും, ക്ഷേത്രങ്ങളുമുണ്ട്, അവര്‍ക്ക്, യാതൊരുകുഴപ്പവുമില്ല. ജൈനരുടെ 9-10' തീര്‍ത്ഥങ്കരന്മാരുടെ രക്ഷാദേവത (യക്ഷന്‍ ) ബ്രഹ്മാവാണ് ഈശ്രമണബന്ധമാണ് നവീനഹൈന്ദവ ആചാരൃന്മാരെ കുപ്രചരണത്തിനുപേരിപ്പിച്ചത് മോക്ഷത്തിന് ഒരു സരൂപാരാധനയും പരൃാപ്തമല്ല. സാത്ത്വികഗുണം ആര്‍ജിക്കാനാണന്ന വാദംശരിയല്ല ബ്രഹ്മാവില്‍ എല്ലാഗുണങ്ങളുമുണ്ട്. രജസ്സുമാത്രമല്ല. ബ്രഹ്മാരാധനയ്ക്ക് അനുയായികള്‍ നൂനപക്ഷമായിപോയി പുരാണങ്ങളില്‍ അസുരന്മാര്‍ ബ്രഹ്മാരാധകരായിരുന്നു എന്നുകാണാം.
No comments:
Post a Comment