സാമ്പ്രദായിക തന്ത്ര മതങ്ങൾ
പ്രാചീനഭാരതത്തിൽ പ്രബലമായി നിലനിന്നിരുന്നതും ഇന്നത്തെ പല സാമുദായിക പാരമ്പര്യ ശാക്ത, സംവര ആചാരങ്ങളുടെയും മൂല ആചാരങ്ങളായി കണ്ടെത്താവുന്നതുമായ താന്ത്രിക ആചാര മതങ്ങൾ ആയിരുന്നു,
1, ശാക്തേയം /കൗള മതം
2, പശുപത മതം.
3, ലാകുല മതം.
4, കാപാലിക മതം.
5, സൗമ മതം.
6, മഹാവ്രത മതം.
7, ജംഗമ മതം.
8, കാരുക /കാരുണിക മതം.
9, കലാനല മതം.
10, കാലമുഖ മതം.
11, ഭൈരവ മതം.
12, വാമ മതം.
13, ഭട്ട മതം.
14, നന്ദികേശ്വര മതം.
15, രസേശ്വര മതം.
16, സിദ്ധാന്ത മതം.
17, രൗദ്ര സിദ്ധാന്ത മതം
എന്നിവ. ഇവയിൽ പലതും കാലാന്തരത്തിൽ നാശോന്മുഖമാകുകയും, ചിലതു ദേശോചിതമായി വൈദീക വൽക്കരിച്ചു പേരിൽ മാത്രം തന്ത്രമായി, പരിവർത്തനം ചെയ്യപ്പെടുകയും, ചിലതു പാരമ്പര്യമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്.
No comments:
Post a Comment