14 October 2017

ശ്രീസൂക്തം

॥ ശ്രീസൂക്തം (ഋഗ്വേദ) ॥

ഓം ॥ ഹിര⁠ണ്യവര്‍ണാം⁠ ഹരി⁠ണീം സു⁠വര്‍ണ⁠രജ⁠തസ്ര⁠ജാം ।
ച⁠ന്ദ്രാം ഹി⁠രണ്‍മ⁠യീം ല⁠ക്ഷ്മീം ജാത⁠വേദോ മ⁠ ആവ⁠ഹ ॥

താം മ⁠ ആവ⁠ഹ⁠ ജാത⁠വേദോ ല⁠ക്ഷ്മീമന⁠പഗാ⁠മിനീ⁠ം ।
യസ്യാം⁠ ഹിര⁠ണ്യം വി⁠ന്ദേയം⁠ ഗാമശ്വം⁠ പുരു⁠ഷാന⁠ഹം ॥

അ⁠ശ്വ⁠പൂ⁠ര്‍വാം ര⁠ഥമ⁠ധ്യാം ഹ⁠സ്തിനാ⁠ദപ്ര⁠ബോധി⁠നീം ।
ശ്രിയം⁠ ദേ⁠വീമുപ⁠ഹ്വയേ⁠ ശ്രീര്‍മാ⁠ദേ⁠വീര്‍ജു⁠ഷതാം ॥

കാം⁠ സോ⁠സ്മി⁠താം ഹിര⁠ണ്യപ്രാ⁠കാരാ⁠മാ⁠ര്‍ദ്രാം
ജ്വല⁠ന്തീം തൃ⁠പ്താം ത⁠ര്‍പയ⁠ന്തീം ।
പ⁠ദ്മേ⁠ സ്ഥി⁠താം പ⁠ദ്മവ⁠ര്‍ണാം⁠ താമി⁠ഹോപ⁠ഹ്വയേ⁠ ശ്രിയം ॥

ച⁠ന്ദ്രാം പ്ര⁠ഭാ⁠സാം യ⁠ശസാ⁠ ജ്വല⁠ന്തീം⁠ ശ്രിയം⁠ ലോ⁠കേ ദേ⁠വജു⁠ഷ്ടാമുദാ⁠രാം ।
താം പ⁠ദ്മിനീ⁠മീം⁠ ശര⁠ണമ⁠ഹം പ്രപ⁠ദ്യേഽല⁠ക്ഷ്മീര്‍മേ⁠ നശ്യതാം⁠ ത്വാം വൃ⁠ണേ ॥

ആ⁠ദി⁠ത്യവ⁠ര്‍ണേ⁠ തപ⁠സോഽധി⁠ജാ⁠തോ വന⁠സ്പതി⁠സ്തവ⁠ വൃ⁠ക്ഷോഽഥ ബി⁠ല്വഃ ।
തസ്യ⁠ ഫലാ⁠നി⁠ തപ⁠സാ നു⁠ദന്തു മാ⁠യാന്ത⁠രാ⁠യാശ്ച⁠ ബാ⁠ഹ്യാ അ⁠ല⁠ക്ഷ്മീഃ ॥

ഉപൈ⁠തു⁠ മാം ദേ⁠വസ⁠ഖഃ കീ⁠ര്‍തിശ്ച⁠ മണി⁠നാ സ⁠ഹ ।
പ്രാ⁠ദു⁠ര്‍ഭൂ⁠തോഽസ്മി⁠ രാഷ്ട്രേ⁠ഽസ്മിന്‍ കീ⁠ര്‍തിമൃ⁠ദ്ധിം ദ⁠ദാതു⁠ മേ ॥

ക്ഷുത്പി⁠പാ⁠സാമ⁠ലാം ജ്യേ⁠ഷ്ഠാമ⁠ല⁠ക്ഷ്മീം നാ⁠ശയാ⁠ംയഹം ।
അഭൂ⁠തി⁠മസ⁠മൃദ്ധിം⁠ ച സര്‍വാം⁠ നിര്‍ണു⁠ദ മേ⁠ ഗൃഹാ⁠ത് ॥

ഗം⁠ധ⁠ദ്വാ⁠രാം ദു⁠രാധ⁠ര്‍ഷാം⁠ നി⁠ത്യപു⁠ഷ്ടാം കരീ⁠ഷിണീ⁠ം ।
ഈ⁠ശ്വരീ⁠⁠ സര്‍വ⁠ഭൂതാ⁠നാം⁠ താമി⁠ഹോപ⁠ഹ്വയേ⁠ ശ്രിയം ॥

മന⁠സഃ⁠ കാമ⁠മാകൂ⁠തിം വാ⁠ചഃ സ⁠ത്യമ⁠ശീമഹി ।
പ⁠ശൂ⁠നാം രൂ⁠പമന്ന⁠സ്യ⁠ മയി⁠ ശ്രീഃ ശ്ര⁠യതാം⁠ യശഃ⁠ ॥

ക⁠ര്‍ദമേ⁠ന പ്ര⁠ജാഭൂ⁠താ⁠ മ⁠യി⁠ സംഭ⁠വ ക⁠ര്‍ദമ ।
ശ്രിയം⁠ വാ⁠സയ⁠ മേ കു⁠ലേ മാ⁠തരം⁠ പദ്മ⁠മാലി⁠നീം ॥

ആപഃ⁠ സൃ⁠ജന്തു⁠ സ്നി⁠ഗ്ധാ⁠നി⁠ ചി⁠ക്ലീ⁠ത വ⁠സ മേ⁠ ഗൃഹേ ।
നി ച⁠ ദേ⁠വീം മാ⁠തരം⁠ ശ്രിയം⁠ വാ⁠സയ⁠ മേ കു⁠ലേ ॥

ആ⁠ര്‍ദ്രാം പു⁠ഷ്കരി⁠ണീം പു⁠ഷ്ടിം⁠ പി⁠ങ്ഗ⁠ലാം പ⁠ദ്മമാ⁠ലിനീം ।
ച⁠ന്ദ്രാം ഹി⁠രണ്‍മ⁠യീം ല⁠ക്ഷ്മീം ജാത⁠വേദോ മ⁠ ആവ⁠ഹ ॥

ആ⁠ര്‍ദ്രാം യഃ⁠ കരി⁠ണീം യ⁠ഷ്ടിം⁠ സു⁠വ⁠ര്‍ണാം ഹേ⁠മമാ⁠ലിനീം ।
സൂ⁠ര്യാം ഹി⁠രണ്‍മ⁠യീം ല⁠ക്ഷ്മീം⁠ ജാത⁠വേദോ മ⁠ ആവഹ ॥ 14॥

താം മ⁠ ആവ⁠ഹ⁠ ജാത⁠വേദോ ല⁠ക്ഷ്മീമന⁠പഗാ⁠മിനീ⁠ം ।
യസ്യാം⁠ ഹി⁠രണ്യം⁠ പ്രഭൂ⁠തം⁠ ഗാവോ⁠ ദാ⁠സ്യോഽശ്വാ⁠ന്വി⁠ന്ദേയം⁠ പുരു⁠ഷാന⁠ഹം ॥

യഃ ശുചിഃ⁠ പ്രയ⁠തോ ഭൂ⁠ത്വാ ജു⁠ഹുയാ⁠ദാജ്യ⁠ മന്വ⁠ഹം ।
ശ്രിയഃ⁠ പ⁠ഞ്ചദ⁠ശര്‍ചം⁠ ച ശ്രീ⁠കാമഃ⁠ സത⁠തം ജ⁠പേത് ॥

ഫലശ്രുതി
പ⁠ദ്മാ⁠ന⁠നേ പ⁠ദ്മ ഊ⁠രൂ⁠ പ⁠ദ്മാക്ഷീ⁠ പദ്മ⁠സംഭ⁠വേ ।
ത്വം മാം⁠ ഭ⁠ജസ്വ⁠ പ⁠ദ്മാ⁠ക്ഷീ⁠ യേ⁠ന സൌ⁠ഖ്യം ല⁠ഭാംയ⁠ഹം ॥

അശ്വ⁠ദാ⁠യീ ഗോ⁠ദാ⁠യീ⁠ ധ⁠നദാ⁠യീ മ⁠ഹാധ⁠നേ ।
ധനം മേ⁠ ജുഷ⁠താം ദേ⁠വി⁠ സ⁠ര്‍വകാ⁠മാംശ്ച⁠ ദേഹി⁠ മേ ॥

പുത്രപൌ⁠ത്ര ധ⁠നം ധാ⁠ന്യം ഹ⁠സ്ത്യശ്വാ⁠ദിഗ⁠വേ ര⁠ഥം ।
പ്ര⁠ജാ⁠നാം ഭ⁠വസി മാ⁠താ ആ⁠യുഷ്മ⁠ന്തം ക⁠രോതു⁠ മാം ॥

ധന⁠മ⁠ഗ്നിര്‍ധ⁠നം വാ⁠യുര്‍ധ⁠നം⁠ സൂര്യോ⁠ ധനം⁠ വസുഃ⁠ ।
ധന⁠മിന്ദ്രോ⁠ ബൃഹ⁠സ്പതി⁠ര്‍വരു⁠ണം⁠ ധന⁠മശ്നു⁠ തേ ॥

വൈന⁠തേയ⁠ സോമം⁠ പിബ⁠ സോമം⁠ പിബതു വൃത്ര⁠ഹാ ।
സോമം⁠ ധന⁠സ്യ സോ⁠മിനോ⁠ മഹ്യം⁠ ദദാ⁠തു സോ⁠മിനഃ⁠ ॥

ന ക്രോധോ ന ച⁠ മാത്സ⁠ര്യം ന⁠ ലോഭോ⁠ നാശു⁠ഭാ മ⁠തിഃ ।
ഭവ⁠ന്തി⁠ കൃത⁠പുണ്യാ⁠നാം ഭ⁠ക്താനാം ശ്രീസൂ⁠ക്തം ജ⁠പേത്സ⁠ദാ ॥

വര്‍ഷ⁠ന്തു⁠ തേ വി⁠ഭാവ⁠രി⁠ ദി⁠വോ അ⁠ഭ്രസ്യ⁠ വിദ്യു⁠തഃ ।
രോഹ⁠ന്തു⁠ സര്‍വ⁠ബീ⁠ജാ⁠ന്യ⁠വ ബ്ര⁠ഹ്മ ദ്വി⁠ഷോ ജ⁠ഹി ॥

പദ്മ⁠പ്രിയേ പദ്മിനി പദ്മ⁠ഹസ്തേ പദ്മാ⁠ലയേ പദ്മദലായ⁠താക്ഷി ।

വിശ്വ⁠പ്രിയേ⁠ വിഷ്ണു മനോ⁠ഽനുകൂ⁠ലേ ത്വത്പാ⁠ദപ⁠ദ്മം മയി⁠ സന്നി⁠ധത്സ്വ ॥

യാ സാ പദ്മാ⁠സന⁠സ്ഥാ വിപുലകടിതടീ പദ്മ⁠പത്രാ⁠യതാ⁠ക്ഷീ ।

ഗംഭീരാ വ⁠ര്‍തനാ⁠ഭിഃ സ്തനഭര നമിതാ ശുഭ്ര വസ്ത്രോ⁠ത്തരീ⁠യാ ।

ലക്ഷ്മീര്‍ദി⁠വ്യൈര്‍ഗജേന്ദ്രൈര്‍മ⁠ണിഗണ ഖചിതൈസ്സ്നാപിതാ ഹേ⁠മകു⁠ംഭൈഃ ।

നി⁠ത്യം സാ പ⁠ദ്മഹ⁠സ്താ മമ വസ⁠തു ഗൃ⁠ഹേ സര്‍വ⁠മാങ്ഗല്യ⁠യുക്താ ॥

ല⁠ക്ഷ്മീം ക്ഷീരസമുദ്ര രാജതനയാം ശ്രീ⁠രംഗധാമേ⁠ശ്വരീം ।
ദാ⁠സീഭൂതസമസ്ത ദേവ വ⁠നിതാം ലോ⁠കൈക⁠ ദീപാം⁠കുരാം ।
ശ്രീമന്‍മന്ദകടാക്ഷലബ്ധ വിഭവ ബ്ര⁠ഹ്മേന്ദ്രഗങ്ഗാ⁠ധരാം ।
ത്വാം ത്രൈ⁠ലോക്യ⁠ കുടു⁠ംബിനീം സ⁠രസിജാം വന്ദേ⁠ മുകു⁠ന്ദപ്രിയാം ॥

സി⁠ദ്ധ⁠ല⁠ക്ഷ്മീര്‍മോ⁠ക്ഷല⁠ക്ഷ്മീ⁠ര്‍ജ⁠യല⁠ക്ഷ്മീസ്സ⁠രസ്വ⁠തീ ।
ശ്രീലക്ഷ്മീര്‍വ⁠രല⁠ക്ഷ്മീ⁠ശ്ച⁠ പ്ര⁠സന്നാ മ⁠മ സ⁠ര്‍വദാ ॥

വരാംകുശൌ പാശമഭീ⁠തിമു⁠ദ്രാം⁠ ക⁠രൈര്‍വഹന്തീം ക⁠മലാ⁠സനസ്ഥാം ।

ബാലാര്‍ക കോടി പ്രതി⁠ഭാം ത്രി⁠ണേ⁠ത്രാം⁠ ഭ⁠ജേഹമാദ്യാം ജ⁠ഗദീ⁠ശ്വരീം താം ॥

സ⁠ര്‍വ⁠മ⁠ങ്ഗ⁠ലമാ⁠ങ്ഗല്യേ⁠ ശി⁠വേ സ⁠ര്‍വാര്‍ഥ⁠ സാധികേ ।
ശര⁠ണ്യേ ത്ര്യംബ⁠കേ ദേ⁠വി⁠ നാ⁠രായ⁠ണി ന⁠മോഽസ്തു⁠ തേ ॥

സരസിജനിലയേ സരോ⁠ജഹ⁠സ്തേ ധവലതരാംശുക ഗന്ധമാ⁠ല്യശോ⁠ഭേ ।

ഭഗവതി ഹരിവല്ലഭേ⁠ മനോ⁠ജ്ഞേ ത്രിഭുവനഭൂതികരിപ്ര⁠സീദ മ⁠ഹ്യം ॥

വിഷ്ണു⁠പ⁠ത്നീം ക്ഷ⁠മാം ദേ⁠വീം⁠ മാ⁠ധവീം⁠ മാധ⁠വപ്രി⁠യാം ।
വിഷ്ണോഃ⁠ പ്രി⁠യസ⁠ഖീമ്മ് ദേ⁠വീം⁠ ന⁠മാ⁠ംയച്യു⁠തവ⁠ല്ലഭാം ॥

മ⁠ഹാ⁠ല⁠ക്ഷ്മീ ച⁠ വി⁠ദ്മഹേ⁠ വിഷ്ണുപ⁠ത്നീ ച⁠ ധീമഹീ ।
തന്നോ⁠ ലക്ഷ്മീഃ പ്രചോ⁠ദയാ⁠ത് ॥

ശ്രീ⁠വര്‍ച⁠സ്യ⁠മായു⁠ഷ്യ⁠മാരോ⁠ഗ്യ⁠മാവി⁠ധാ⁠ത് പവ⁠മാനം മഹീ⁠യതേ⁠ ।
ധ⁠നം ധാ⁠ന്യം പ⁠ശും ബ⁠ഹുപു⁠ത്രലാ⁠ഭം ശ⁠തസം⁠വത്സ⁠രം ദീ⁠ര്‍ഘമായുഃ⁠ ॥

ഋണരോഗാദിദാരിദ്ര്യപാ⁠പക്ഷു⁠ദ⁠പമൃത്യ⁠വഃ ।
ഭയ⁠ശോ⁠കമ⁠നസ്താ⁠പാ ന⁠ശ്യന്തു⁠ മമ⁠ സര്‍വ⁠ദാ ॥
യ ഏ⁠വം വേ⁠ദ ।

ഓം മ⁠ഹാ⁠ദേ⁠വ്യൈ ച⁠ വി⁠ദ്മഹേ⁠ വിഷ്ണുപ⁠ത്നീ ച⁠ ധീമഹി ।
തന്നോ⁠ ലക്ഷ്മീഃ പ്രചോ⁠ദയാ⁠ത് ॥

      ॥ ഓം ശാന്തിഃ⁠ ശാന്തിഃ⁠ ശാന്തിഃ⁠ ॥

ചെറിയ വ്യത്യാസം ചില വ്യാഖ്യാനത്തിൽ . കാണുന്നുണ്ട്. അത് താഴെ കൊടുക്കുന്നു.

..............മഹാലക്ഷ്മീ ച വിദ്മഹേ വിഷ്ണുപത്നീ
ച ധീമഹീ । തന്നോ ലക്ഷ്മീഃ പ്രചോദയാത് ॥...

എന്ന് കഴിഞ്ഞിട്ട് താഴെ ഉള്ള ശ്ലോകം

(ആനന്ദഃ കര്ദമഃ ശ്രീദശ്ചിക്ലീത ഇതി വിശ്രുതാഃ ।
ഋഷയഃ ശ്രിയഃ പുത്രാശ്ച ശ്രീര്ദേവീര്ദേവതാ മതാഃ
സ്വയം ശ്രീരേവ ദേവതാ ॥

ചന്ദ്രഭാം ലക്ഷ്മീമീശാനാം സുര്യഭാം ശ്രിയമീശ്വരീം ।
ചന്ദ്ര സൂര്യഗ്നി സര്വാഭാം ശ്രീമഹാലക്ഷ്മീമുപാസ്മഹേ ॥ )

അത് കഴിഞ്ഞു.......... ശ്രീ⁠വര്ചസ്യമായുഷ്യമാരോഗ്യമാവിധാത് പവമാനം മഹീയതേ । എന്ന് തുടങ്ങി ..........യ ഏവം വേദ ।

കഴിഞ്ഞിട്ട് താഴെ ഉള്ള ശ്ലോകം തുടങ്ങും.

(ശ്രിയേ ജാത ശ്രിയ ആനിര്യായശ്രിയം വയോ ജനിതൃഭ്യോ ദധാതു ।
ശ്രിയം വസാനാ അമൃതത്വമായന് ഭജംതി സദ്യഃ സവിതാ വിദധ്യൂന്⁠ ॥

ശ്രിയ ഏവൈനം തച്ഛ്രിയാമാദധാതി । സന്തതമൃചാ വഷട്കൃത്യം
സന്ധത്തം സന്ധീയതേ പ്രജയാ പശുഭിഃ । യ ഏവം വേദ ।)

( ഓം മഹാദേവ്യൈ ച വിദ്മഹേ...) സമാപ്തം.

No comments:

Post a Comment