27 August 2017

നവഭക്തി

നവഭക്തി

ശ്രവണം കീര്‍ത്തനം വിഷ്‌ണോഃ
സ്മരണം പാദസേവനം
അര്‍ച്ചനം വന്ദനം ദാസ്യം
സഖ്യമാത്മ നിവേദനം’(ഭാഗ 7-5-23)

ഒരാളിലെ ഭക്തിവർദ്ധിപ്പിക്കാൻ 9 ഉപായങ്ങളാണ്, അവ യഥാക്രമം. 

1.ശ്രവണം (കേൾക്കുക )
2.കീർത്തനം (ആലാപനം )
3.സ്മരണം (ഓർക്കുക )
4.പാദസേവനം
5.അർച്ചനം (പുഷ്പാഞ്ജലി )
6.വന്ദനം (തൊഴുക )
7.ദാസ്യം (സേവനം )
8.സഖ്യം (സൗഹൃദം പുലർത്തുക )
9.ആത്മനിവേദനം (തന്നെ തന്നെ സമർപ്പിക്കൽ )

എനിങ്ങനെയാണ്...

No comments:

Post a Comment