ചുണങ്ങ്
1) പശുവിൻ തൈരിൽ വയമ്പും ഗന്ധകവും അരച്ചു പുരട്ടുക
2) ചന്ദനവും നവസാരവും അരച്ചു പുരട്ടുക
3) വെറ്റില നീരിൽ വെളുത്തുള്ളി അരച്ച് പുരട്ടാം
4) കടുക് അരച്ചത് തുടർച്ചയായി കുറെ ദിവസം പുരട്ടുന്നതും നല്ലതാണ്
5) പച്ചമഞ്ഞളും ആര്യവേപ്പിലയും സമം അരച്ചു പുരട്ടൂ
6) പപ്പായയുടെ ഇല പിഴിഞ്ഞ നീരിൽ സമം ഗോമൂത്രം ചേര്‍ത്ത് ചാലിച്ച് തേക്കുക
7) ഉമ്മത്തിൻെറ ഇല ഇടിച്ചു പിഴിഞ്ഞ നീരിൽ സമം നാളികേരപാൽ ചേര്‍ത്ത് വെയിലത്തു വെച്ച് വറ്റിച്ചാൽ ലഭിക്കുന്ന എണ്ണ പുരട്ടുക, ഇത് മൊരിക്കും നല്ലതാണ്
No comments:
Post a Comment