9 January 2017

''ഹൈന്ദവ ആചാരങ്ങളിലെ ശാസ്ത്രീയത അത് സ്ത്രീക്കു നൽകിയിരുന്ന സംരക്ഷണം''

''ഹൈന്ദവ ആചാരങ്ങളിലെ ശാസ്ത്രീയത അത് സ്ത്രീക്കു നൽകിയിരുന്ന സംരക്ഷണം''

ആർത്തവം ഉള്ള സ്ത്രീകളെ, തൊട്ടു കൂടാത്തവർ ആയി മാറ്റി നിർത്തുന്ന സമ്പ്രദായം ഇന്നും, സമൂഹം തുടരുന്നുണ്ട്.  അതിനെ പറ്റി ഏറെ വിമർശനവും ഉണ്ട്, സ്ത്രീ സ്വതന്ത്ര വാദികളിൽ നിന്നുപോലും  !!ഇതിന്റെ പിന്നിലെ കാരണം എന്താണെന്ന് തിരക്കാൻ ആരും അധികം പോയികണ്ടിട്ടില്ല. !! :ഭർത്താവിനോടൊപ്പം ഉള്ള സഹവാസവും, ഈ ആർത്തവ കാലത്ത് സ്ത്രീക്ക് നിഷിദ്ധം ആണ്,!!.. ഒരു വസ്തുവിലും - തൊട്ടുകൂടായ്ക സ്വന്തം വസ്ത്രങ്ങൾ പോലും കുളിക്കും മുൻപ് തൊടുവിക്കാതെ ഇരിക്കുക, ഇങ്ങനെയൊക്കെ  ഉള്ള സംരക്ഷണം ആണ് ഈ "കാലത്ത് സ്ത്രീക്കു നൽകിയിരുന്നത്.. "ആയുർവേദത്തിലെ ആർത്തവസമയത്തെ  സ്വസ്ഥ വൃത്തത്തിൻറെ ഭാഗമായിരുന്ന ചര്യകൾ ..

ഈ ആർത്തവ ദിനത്തിന് മുൻപ് വരെയുള്ള ദിനങ്ങൾ ഒരു സ്ത്രീ ശരീരം ഒരു കുഞ്ഞിന് ജന്മം നല്കാൻ വിധം സർവദാ തയ്യാറായിരിക്കുന്നു അവസ്ഥയിൽ ആയിരിക്കും, എന്നാൽ ഈ ദിനം മുതൽ കുഞ്ഞായി മാറാത്ത അണ്ഡം" ശരീരത്തിൽ നിന്നും വേര്പെടുമ്പോൾ, ശരീരത്തിലെ, ഹോർമോൺ വ്യവസ്ഥക്ക് മാറ്റം വരികയും, ഗർഭാശയം വഴി പകരാകുന്ന രോഗങ്ങൾ അടക്കം ഉള്ള രോഗങ്ങൾ പകരാൻ സാധ്യത കൂടുകയും ചെയ്യുന്നു.
      
ആർത്തവം ആയ സ്ത്രീക്ക് /  പ്രസവം കഴിഞ്ഞ സ്ത്രീക്കും അവരുടെ "ശരീര കോശങ്ങൾ സ്വഭാവിക നിലയിൽ എത്താൻ, യഥാക്രമം 7 -11 ദിവസവും / 56 ദിവസവും എടുക്കും,  ഈ സമയത്തു ഇവരുടെ "കോശങ്ങൾക്ക് അവാന്തര പരിണാമം വാരാതെയിരിക്കാൻ ആണ് അവരെ , ഒന്നിലും തൊടുവികത്തെ മാറ്റി പാർപ്പിച്ചിരുന്നത്.!!   ഈ ആചാരങ്ങൾ ഒക്കെയാണ് ഇന്ന് ശരിയാണ് എന്ന് "ശാസ്ത്ര അംഗീകാരത്തോടെ!! തെളിയുന്നത്.

ഈ കാലത്ത സ്ത്രീകൾക്ക്  ഔഷധ സേവാ ഉണ്ടായിരുന്നു .... 11 ദിവസം,  "ഞവര നെല്ലിന്റെ അരി, അല്ലെങ്കിൽ ചെമ്പാവൂ അരിയും, ""ഒരു വേരൻ, എന്ന ചെടിയുടെ വേരിൽ, നിന്നെടുക്കുന്ന രസവും"ചേർത്ത അപ്പം ഉണ്ടാക്കി കൊടുത്തിരിരുന്നു , ആ സമയത്ത് അവർ  തൊടുന്ന പദാർത്ഥങ്ങളുമായി യുള്ള വസ്തുപ്രഭാവം അവരിലെ കോശങ്ങളിലെ  ശാശ്വതകലനം ഇല്ലാതെയാക്കി അവാന്തരപരിണാമം സംഭവിക്കാതെ ഇരിക്കാനും ഈ ശാശ്വതകലനം അർബുദത്തിലെത്താതെയിരിക്കാനും  പഴമക്കാർ, 56 ദിവസം പ്രസവം കഴിഞ്ഞവർക്കും, മാസങ്ങളിൽ  ആർത്തവകാലങ്ങളിലും ഔഷധ സേവാ നിര്‍ബന്ധമായിരുന്നു.

ഒരു കാര്യം കൂടി ഓര്മിപിക്കട്ടെ, അന്നൊക്കെ സ്ത്രീകൾ ശുദ്ധമായ "തുണി ആയിരുന്നു "നാപ്കിൻ ആയി ഉപയോഗിച്ചിരുന്നത്. ഇന്നിപ്പോൾ  "അനുനശിനികൾ  ചേർത്ത നാപ്കിനുകൾ ഫിറ്റ് ചെയ്ത് അത് നേരത്തോട് നേരം മാറ്റാതെ ഇരിക്കുന്നതിനാൽ,  അത് തന്നെ,   "ഗർഭാശയ ക്യാൻസറിന് കാരണം ആകുന്നു എന്ന് പഠനങ്ങൾ നിലവിൽ ഉണ്ട്. അവാന്തര പരിണാമമുണ്ടാക്കുന്ന ഈ സമയത്തെ  പദാർത്ഥസമ്പർക്കം Human Pappiloma Virus " എന്ന മാരക വൈറസ് സ്ത്രീകളിൽ ഈ സമയത്ത്  ഉപദ്രവം ചെയ്യാൻ  ചെയ്യാൻ സാധ്യത ഉണ്ടെന്നും ഇത് Cervikkal Cancer ഇന് കാരണം ആവും എന്നും ഇന്നു പഠനങ്ങൾ കാണിക്കുന്നു.. നേരത്തെ പറഞ്ഞ. "ഒരുവേരൻ" എന്ന ഔഷധം ഈ ക്യാൻസറിന് കാരണം ആകുന്ന  Human pappiloma virusine നശിപ്പിച്ച്  "Cervical cancer സാധ്യത തടയുന്നു എന്നു പഠനങ്ങൾ നിലവിൽ ഉണ്ട്.  
   
Clerodendrum Infortunatum" എന്നാണു ഈ "വട്ടപ്പലം, വട്ടപേരുക്, പേരിങ്ങാലം എന്നീ പേരുകളിൽ അറിയുന്ന ഔഷധത്തിന്റെ ശാസ്ത്രീയ നാമം , 2 മലയാളികൾ അടക്കം 5 പേർക്ക് ഇതിന്റെപേറ്റന്റ് ഉള്ളതായി അറിയൂന്നു....

No comments:

Post a Comment