1 January 2017

കരിനാൾ

കരിനാൾ

ഇത് തമിഴ്വിശ്വാസ്സമാണ്.
തമിഴ് പക്ഷപ്രകാരം
കരിനാൾ ദിനങ്ങൾ ഉണ്ട്
ഈ തീയതികളിൽ ഒരു
ശുഭകാര്യവും പാടില്ലെന്ന്
നിയമം. അതായത്,
മേടം =6, 15 തീയതികൾ
ഇടവം =7,16, 17
മിഥുനം = 1,6
കർക്കിടകം =2,10, 20
ചിങ്ങം =2, 9, 28
കന്നി = 16, 29
തുലാം = 6, 20
വൃശ്ചികം = 1,10,17
ധനു =6,9,11
മകരം = 1,2, 3,11,17
കുഭം = 15,16, 17
മീനം = 6,15, 19
തമിഴർ മേൽ തീയതികളിൽ ഒരു ശുഭ
കർമ്മങ്ങളും ചെയ്യില്ല.
വളരെ വർഷങ്ങൾക്ക്
മുൻപ് ഒരു തമിഴ് ജ്യോ തിഷിയിൽ നിന്നും ഞാൻ നോട്ടുബു
ക്കിൽ കുറിച്ചിട്ടതാണ്.
തീയതിയുടെ കാരണവും പറഞ്ഞു തന്നതാണ്. ഇപ്പോൾ
മറന്നുപോയി.

കടപ്പട് WHATSAPP

No comments:

Post a Comment