പുഷ്പാജ്ഞലി - ഏറ്റവും ശക്തിയുള്ള വഴിപാട്.
എല്ലാ ക്ഷേത്രങ്ങളിലേയും ഒരു സാധാരണ വഴിപാടാണ് അർച്ചന അഥവാ പുഷ്പാജ്ഞലി. അർത്ഥം കൊണ്ട് രണ്ടും ഒന്നാണങ്കിലും ആചാരപരമായി ഇതിന് ചില വത്യാസങ്ങൾ ഉണ്ട്. അർച്ചനയ്ക് മൂലമന്ത്രമാണ് ചെയ്യേണ്ടത്. പുഷ്പാജ്ഞലിയ്ക് അഷ്ടോത്തരശത നാമാവലിയും. ഇതിന് പ്രാദേശികമായ ചില മാറ്റങ്ങൾ കണ്ടൂവരുന്നുണ്ട്. ഏതു ദേവന്റെ നടയിലും ചെയ്യാവുന്ന ഒരു വഴിപാടാണിത്. നിരന്തരമായ മന്ത്രജപം ദേവശക്തിയെ വർദ്ധിപ്പിക്കും. ഓരോ അർച്ചനയും ദേവചൈതന്യത്തെ അത്ഭുതകരമായി വളർത്തും. നല്ല ഒരു കർമ്മി ശ്രദ്ധയോടെ ചെയ്യുന്ന പുഷ്പാജ്ഞലി വലിയ ഹോമമോ പുജകളോ കൂടാതെ സാമാന്യ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

No comments:
Post a Comment