23 December 2016

വിഡൂരഥൻ

വിഡൂരഥൻ

കുരുവംശ സ്ഥാപകനായ കുരുവിന്റെ പുത്രനാണ് വിഡൂരഥൻ.

ഇദ്ദേഹത്തിനു ഭാര്യയായ സുപ്രിയാ ദേവിയിൽ അനശ്വാൻ എന്നൊരു പുത്രനുണ്ടായി .

അന്ശ്വാന്റെ പുത്രനാണ് പരീക്ഷിത്ത്‌ [അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തല്ല ഈ പരീക്ഷിത്ത്‌ ] .

പരീക്ഷിത്തിന്റെ പുത്രനാണ് ഭീമസേനൻ [പഞ്ചപാണ്ടവരിലെ ഭീമസേനനല്ല ഈ ഭീമസേനൻ ] .

ഭീമസേനന്റെ പുത്രൻ പ്രതിശ്രവസ്സും , പ്രതിശ്രവസ്സിന്റെ പുത്രൻ പ്രതീപ മഹാരാജാവുമായിരുന്നു .

No comments:

Post a Comment