28 August 2016

ഭക്തി

ഭക്തി

ഭക്തിക്ക് ഒന്‍പത് വകഭേദങ്ങളാണ് കല്പിച്ചിരിക്കുന്നത്....

"ശ്രവണം , കീര്‍ത്തനം വിഷ്ണോ :
സ്മരണം , പാദസേവനം
അര്ച്ചനം ,വന്ദനം ,ദാസ്യം
സഖ്യ ,മാത്മനിവേദനം "

അതായത് ഭഗവാന്റെ മാഹാത്മ്യങ്ങള്‍ കേള്‍ക്കുക..ഭഗവാന്റെ നാമ സങ്കീര്‍ത്തനം ചൊല്ലുക...ഭഗവാനെ സ്മരിക്കുക....ഭഗവാനെ പരിചരിക്കുക...എന്നുവെച്ചാല്‍ അഭിഷേകം , പൂജാസ്ഥാനം വൃത്തിയാക്കുക ,വിളക്കുവയ്ക്കുക തുടങ്ങിയവ ....പുഷ്പാര്‍ച്ചന ചെയ്യുക ,സുഹൃത്തിന്റെ അടുത്ത പെരുമാറുന്നതുപോലെ പെരുമാറുക..ഭഗവാന് വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുക...ഇതിലേതെങ്കിലും ഒന്നുമതി ഭഗവാന്റെ കരുണാകടാക്ഷവും മുക്തിയും ലഭിക്കുവാന്‍...

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E

No comments:

Post a Comment