ഹൈന്ദവ ആചാരങ്ങൾ ഇന്ത്യൻ ഭരണ വ്യവസ്ഥിതിയിൽ ????
➖ ➖ ➖ ➖ ➖ ➖ ➖
ജനാധിപത്യ ഭരണ സമ്പ്രദായത്തിലെ വകുപ്പ് വിഭജനം ഹൈന്ദവ ആരാധനാ സമ്പ്രദായത്തിൽ നിന്ന് കടമെടുത്തതാണ് ഭരിക്കാൻ ഒരു നേതാവ് ഓരോ വകുപ്പിനും പ്രത്യേക മന്ത്രിമാർ ഇനി നമുക്ക് ആരാധനാ ക്രമം നോക്കാം
1 തലവൻ ➖ ഈശ്വരൻ / പരബ്രഹ്മം
2 നിർമ്മാണ പ്രവത്ത്നം ➖ ബ്രഹ്മാവ്
3 സാമുഹ്യ ക്ഷേമ വകുപ്പ് ➖ മഹാവിഷ്ണു
4, ആഭ്യന്തരം ➖ പരമശിവൻ
5 ധനകാര്യം ➖ ലക്ഷ്മീദേവി
6 വിദ്യാഭ്യാസം ➖ സരസ്വതി
7 പ്രതിരോധം ➖ ഗണപതി
8 നീതിന്യായം ➖ യമ ധർമ്മരാജാവ്
9 കൃഷി ➖ ദേവേന്ദ്രൻ
10 വൈദ്യശാസ്ത്രം ➖ അശ്വനീ ദേവകൾ
11. ഭക്ഷ്യവകുപ ➖ ഭൂമീദേവി [ധാന്യലക്ഷ്മി]
12 ഊർജ്ജ വകുപ ➖ അഗ്നിദേവൻ
13' ഗതാഗതം ➖ വായുദേവൻ
14 ക്ഷേത്ര സംരക്ഷണം ➖ ക്ഷേത്രപാലകർ
15' പ്രകൃതിസംരക്ഷണം ➖ പാർവ്വതി
16 ജ്യോതിശ്ശാസ്ത്രം ➖ സുബ്രഹ്മണ്യൻ
17 ചികിത്സാ പദ്ധതിയുടെ ആവിഷ്കാരം ➖ ധന്വന്തരി - ചരകൻ -സുശ്രുതൻ
18 മൃഗസംരക്ഷണം ➖ പശുപതി (പരമശിവൻ), ശ്രീകൃഷ്ണൻ
എന്താ പറയുന്നത് ശരിയല്ലേ? ഇതെല്ലാം കൂടിയത് ബ്രഹ്മം അതേ പോലെ വിവിധ വകുപ്പുകളുടെ പ്രവർത്തനത്തിന്റെ മൊത്തം ഭാവ മല്ലേ ഗവർമെന്റ് ?
ചിന്തിക്കുക.....
No comments:
Post a Comment