6 July 2016

വൈഷ്ണവം [ഉപനിഷദ്]

വൈഷ്ണവം [ഉപനിഷദ്]

വൈഷണവീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പതിനാല് ഉപനിഷത്തുകളാണ് ഈ വിഭാഗത്തിലുള്ളത്.

01 നാരായണോപനിഷദ്
കൃഷ്ണ യജുർവേദീയം

 02 നൃസിംഹതാപിന്യുപനിഷദ്
അഥർവ്വവേദീയം

 03 മഹാനാരായണോപനിഷദ് 
അഥർവ്വവേദീയം

 04രാമരഹസ്യോപനിഷദ് 
അഥർവ്വവേദീയം

05 രാമതാപിന്യുപനിഷദ്
അഥർവ്വവേദീയം

 06വാസുദേവോപനിഷദ്
സാമവേദീയം

 07അവ്യക്തോപനിഷദ്
സാമവേദീയം

 08  താരസാരോപനിഷദ് 
ശുക്ല യജുർവേദീയം

 09 ഗോപാലതാപിന്യുപനിഷദ്
അഥർവ്വവേദീയം

 10 കൃഷ്ണോപനിഷദ്
അഥർവ്വവേദീയം

 11ഹയഗ്രീവോപനിഷദ്
അഥർവ്വവേദീയം

 12 ദത്താത്രേയോപനിഷദ് 
അഥർവ്വവേദീയം

13ഗരുഡോപനിഷദ് 
അഥർവ്വവേദീയം

14കലിസന്തരണോപനിഷദ്
കൃഷ്ണ യജുർവേദീയം
 

No comments:

Post a Comment