1 June 2016

സ്ത്രീകള്‍ മലര്‍ന്നു കിടന്നുറങ്ങാമോ?

സ്ത്രീകള്‍ മലര്‍ന്നു കിടന്നുറങ്ങാമോ?

   ഉറക്കത്തിന് നിഷ്ഠകള്‍ കല്‍പ്പിച്ചിരുന്ന പഴയ തലമുറ, സ്ത്രീകള്‍ മലര്‍ന്നു കിടന്നുറങ്ങിയിരുന്നതിനെ വിലക്കിയിരുന്നു. ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങാനാണ് അവര്‍ പ്രേരിപ്പിച്ചത്. എന്നാല്‍ കമിഴ്ന്നു കിടക്കുന്നതിനും വിലക്കുണ്ടായിരുന്നു. അതുകാരണം ഗര്‍ഭപാത്രം, സ്തനങ്ങള്‍ എന്നിവയ്ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. മലര്‍ന്നു കിടന്നതുകൊണ്ടു പ്രപഞ്ചത്തിലെ നിഗൂഡ ശക്തികള്‍ സ്ത്രീയില്‍ ആവേശിച്ചേയ്ക്കുമെന്നാണ് മുന്‍പ് ഉണ്ടായിരുന്ന വിശ്വാസം. എന്നാല്‍ സ്ഥിരമായി മലര്‍ന്നു മാത്രം കിടന്നാല്‍ നട്ടെല്ലിന് ദോഷമാണെന്ന് സിദ്ധവൈദ്യം പറയുന്നു.

No comments:

Post a Comment