സാമാന്യം [ഉപനിഷദ്]
സാമാന്യം എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുന്ന ഇരുപത്തിനാല് ഉപനിഷത്തുകളാണ് ഈ വിഭാഗത്തിലുള്ളത്.
01 ശ്വേതാശ്വതരോപനിഷദ്
കൃഷ്ണ യജുർവേദീയം
02 ഗർഭോപനിഷദ്
കൃഷ്ണ യജുർവേദീയം
03മൈത്രായണ്യുപനിഷദ്
സാമവേദീയം
04കൗഷീതകിബ്രാഹ്മണോപനിഷദ്
ഋഗ്വേദീയം
05സുബാലോപനിഷദ
ശുക്ലയജുർവേദീയം
06 മാന്ത്രികോപനിഷദ്
ശുക്ലയജുർവേദീയം
07 സർവ്വസാരോപനിഷദ്
കൃഷ്ണയജുർവേദീയം
08 നിരാലംബോപനിഷദ്
ശുക്ല യജുർവേദീയം
09 ശുകരഹസ്യോപനിഷദ
കൃഷ്ണ യജുർവേദീയം
10വജ്രസൂചികാഉപനിഷദ
സാമവേദീയം
11 ആത്മബോധോപനിഷദ
ഋഗ്വേദീയം
12 ത്രിപാദ്വിഭൂതിമഹാനാരായണോ-
പനിഷദ്
കൃഷ്ണ യജുർവേദീയം
13മുദ്ഗലോപനിഷദ
ഋഗ്വേദീയം
14 പൈംഗലോപനിഷദ്
ശുക്ല യജുർവേദീയം
15 മഹോപനിഷദ
സാമവേദീയം
16 ശാരീരകോപനിഷദ്
കൃഷ്ണ യജുർവേദീയം
17ഏകാക്ഷരോപനിഷദ
കൃഷ്ണ യജുർവേദീയം
18സൂര്യോപനിഷദ്
അഥർവ്വവേദീയം
19 അക്ഷ്യുപനിഷദ്
കൃഷ്ണ യജുർവേദീയം
20അന്നപൂർണോ പനിഷദ്
ശുക്ല യജുർവേദം
21 സാവിത്ര്യുപനിഷദ്
സാമവേദീയം
22ആത്മോപനിഷദ
അഥർവ്വവേദീയം
23 പ്രാണാഗ്നിഹോത്രോപനിഷദ്
കൃഷ്ണ യജുർവേദീയം
24മുക്തികോപനിഷദ്
ശുക്ല യജുർവേദീയം
No comments:
Post a Comment