24 May 2016

സര്‍പ്പപ്പാട്ട് ഏത് നക്ഷത്രത്തിലാണ് നടത്തിവരുന്നത്.

സര്‍പ്പപ്പാട്ട് ഏത് നക്ഷത്രത്തിലാണ് നടത്തിവരുന്നത്.

  നാഗദേവതകളുടെ അനുഗ്രഹത്തിനായി നടത്തുന്ന സര്‍പ്പപ്പാട്ടിനെ സര്‍പ്പം തുള്ളലെന്നും വിളിക്കാറുണ്ട്. ഈ അനുഷ്ഠാനകല അരങ്ങേറുന്നത് സര്‍പ്പകളത്തിനു മുന്നിലാണ്. പുള്ളുവന്മാര്‍ വീണയില്‍ സര്‍പ്പപ്പാട്ട് പാടുമ്പോള്‍ പുള്ളുവസ്ത്രീകള്‍ കുടത്തില്‍ നാദമുതിര്‍ത്തുകൊണ്ട് ഏറ്റുപാടും. കന്നി, തുലാം, കുംഭം, എന്നീ മാസങ്ങളിലെ "ആയില്യം" നക്ഷത്രത്തിലാണ് ഇത് സാധാരണ നടത്തുന്നത്.

No comments:

Post a Comment