പടിയടച്ച് പിണ്ഡംവയ്ക്കുക എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത്?
പടിയടച്ച് പിണ്ഡം വയ്ക്കുന്നത് പല അര്‍ത്ഥത്തിലും ചെയ്യാറുണ്ട്. കുടുംബമഹിമയ്ക്ക് വിരുദ്ധമായി പെരുമാറുന്ന വ്യക്തിയെ കുടുംബത്തില്‍ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കുകയെന്നു പറയും. മറ്റൊന്ന് പുല തീര്‍ക്കുകയെന്നതാണ്.സ്മാര്‍ത്തന്മാരുടെ (പണ്ഡിതന്മാരുടെ) കല്പനയാല്‍ ഉദകക്രിയയ്ക്ക് മുമ്പ് ആള്‍ മരണപ്പെട്ടാല്‍ പത്തു പുല കൊണ്ട് രഹസ്യമായി പിണ്ഡം വയ്ക്കുന്നു. ഇതും പടിയടച്ച് പിണ്ഡം വയ്ക്കലാണ്.
No comments:
Post a Comment