വനയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?
ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കാന്‍ ഒരുങ്ങുമ്പോള്‍ നടത്തുന്ന ഒരു കര്‍മ്മമാണിത്. ഏതു വനത്തില്‍ നിന്നാണോ ശിലയെടുത്തത് ആ വനത്തെ യഥാവിധി പൂജിക്കുകയാണ് ഇതുകൊണ്ട് ചെയ്യുന്നത്. വനത്തില്‍ ഒരു പ്രത്യേക സ്ഥാനം കുഴിച്ച് അവിടെ വൃത്തിയാക്കി മണ്ഡപം നിര്‍മ്മിച്ച് വിഷ്ണു ഭഗവാനെ പൂജിക്കും. ഇതിനെയാണ് വനയോഗം എന്നുപറയുന്നത്.
No comments:
Post a Comment