24 May 2016

കുളിച്ച് പ്രാര്‍ത്ഥന നടത്തുന്നത് എന്തിനുവേണ്ടിയാണ്?

കുളിച്ച് പ്രാര്‍ത്ഥന നടത്തുന്നത് എന്തിനുവേണ്ടിയാണ്?

  ഒരു പ്രാര്‍ത്ഥനാകര്‍മ്മമാണിത്. ഐശ്വര്യത്തിനും ശത്രുസംഹാരത്തിനുമായി പ്രാ൪ത്ഥിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ചടങ്ങ് നടത്തുന്നത്. കുളിച്ച് ഈറന്‍ മാറാതെ മച്ചില്‍ കയറി പ്രാ൪ത്ഥിക്കുന്നതാണ് കര്‍മ്മം. നല്ല വ്രതാനുഷ്ഠാനത്തോടുകൂടി മാത്രമേ മച്ചില്‍ കയറി പ്രാ൪ത്ഥിക്കാവു.

No comments:

Post a Comment