20 May 2016

കരിം പേയ് പ്രധാനമായും ആരുടെ പൂജയാണ്?

കരിം പേയ് പ്രധാനമായും ആരുടെ പൂജയാണ്?

  ഒരു തരം  പൂജയാണ് കരിംപേയ്. പിശാച് എന്നതിന്റെ ലോലരൂപമാണ് പേയ്. വേലന്മാരുടെ തുള്ളലും പൂജയുമാണ് കരിം പേയ്. ഇരുപത്തൊന്ന് ദിവസം ഇവര്‍ പൂജ നടത്താറുണ്ട്‌. ഒരു ദിവസം കരിംപേയ് പൂജ. കരിംപേയ് (കരിം പിശാച്, കരിംഭൂതം എന്നീ പേരുകളിലും അറിയപ്പെടുന്നു.) എന്ന വനദേവതയുടെ കോലം കെട്ടി തുള്ളുകയും പ്രതിമ സ്ഥാപിച്ച് പൂജിക്കുകയും ചെയ്യുന്നു.

No comments:

Post a Comment