ഉപവാസഗുണങ്ങള്‍
1. ഞരബുകള്‍ക്ക് ശക്തി വര്‍ദ്ധിക്കുന്നു.
2. കണ്ണുകളുടെ ശക്തി വര്‍ദ്ധിക്കുന്നു.
3. ശരീരത്തിലെ മലിന വസ്തുക്കളെ പുറംതള്ളാന്‍ പ്രാണന് കൂടുതല്‍ സമയം കിട്ടുന്നു.
4. രക്തത്തിലെ ചുവന്ന അണുക്കള്‍ വര്‍ദ്ധിക്കുന്നു.
5. ബുദ്ധിവികാസം എളുപ്പം കരഗതമാകുന്നു.
6. ഹൃദയം, വൃക്കകള്‍, കരള്‍, രക്തം എന്നിവയ്ക്ക് വിശ്രമം കിട്ടുകയും അവയുടെ കാര്യശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു.
7. ക്ഷതം സംഭവിച്ച എല്ലുകള്‍ എളുപ്പം നന്നാക്കപ്പെടുന്നു.
8. അകത്തും പുറത്തുമുള്ള ശരീര വൃണങ്ങള്‍ സുഖപ്പെടുന്നു.
No comments:
Post a Comment