""ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്ഗ്ഗപ്രണേതാരം
പ്രണതോ / സ്മി സദാശിവം""
പരമസ്വരൂപനും ഏകനും ജഗത്തിന് കാരണമായിരിക്കുന്നവനും ആദ്യനുംരാഗാദിദോഷരഹിതനുംആകാരരഹിതനും
ഓംകാരത്തിലൂടെ അറിയപ്പെടുന്നവനും
യാതൊന്നില്നിന്നാണോ ഈ പ്രപഞ്ചത്തിന്റെ ഉല്പ്പത്തി ,
യാതോരുവിനാലാണോ ഈ പ്രപഞ്ചം വിലയിരിക്കുന്നത്
അങ്ങനെയുള്ള ആ പരമേശ്വരനെ ഞാൻ ഭജിക്കുന്നു..
No comments:
Post a Comment