ഞാൻ ശരീരമല്ല, മനസ്സല്ല, ബുദ്ധിയല്ല,
ഞാൻ അഖണ്ഡ...
സത് -ചിദ്- ആനന്ദ സ്വരൂപം....
എനിക്ക് ജനനമില്ല, മരണമില്ല കാലങ്ങളോ, ദേശങ്ങളോ, നിമിത്തങ്ങളോ യാതൊന്നുമില്ല.
ഞാൻ നിത്യവും ബുദ്ധനും മുക്തനുമായ ബോധമാണ്, എനിക്ക് കർത്തവ്യങ്ങളോ, ഭോക്തവ്യങ്ങളോ, ഇല്ല.
ഈ കാണുന്ന പ്രപഞ്ചം എന്നിലെ വെറും തോന്നൽ....
"ഞാൻ" "ഞാൻ" എന്ന് സദാ ഉള്ളിൽ വിളങ്ങുന്ന "ബോധമാണ് സത്യം". ഈ ഞാനിലെ തോന്നലുകളാണ് ഇക്കാണുന്ന നാമ,രൂപ,ചലനങ്ങൾഎല്ലാം. 'എല്ലാം തോന്നലുകൾ മാത്രം'
'ഞാൻ അഖണ്ഡ സത്ചിദ് ആനന്ദ സ്വരൂപം'.
അതു കൊണ്ട് എനിക്ക് വിധി നിഷേധങ്ങൾ ഇല്ല, പാപ, പുണ്യങ്ങൾ ഇല്ല. ധർമ്മാധർമ്മങ്ങൾ ഇല്ല, തെറ്റും ശരികളും ഇല്ല,
"ഞാൻ" "ഞാൻ "എന്ന ബോധത്തിൽ ബോധമായി വിളങ്ങുന്നു.....
*"ഓം ശാന്തി ശാന്തി ശാന്തി"*
പ്രണാമം 🙏🙏🙏
ReplyDelete