10 April 2016

ഭയം വിട്ടുമാറാന്

ഭയമില്ലാതാക്കാന്‍
ഭയം വിട്ടുമാറാന്‍ അഥര്‍വ വേദത്തിലെ ഈ മന്ത്രം അര്‍ത്ഥമറിഞ്ഞു അര്‍പ്പണബോധത്തോടെ 3 തവണ ചൊല്ലുകയും അല്‍പ്പം ജലമെടുത്തു തളിക്കുകയും ചെയ്യുക.

""ഓം അഭയം മിത്രാദഭയമമമിത്രാദ്‌
അഭയം ജ്ഞതാദഭയം പരോക്ഷാത്‌.
അഭയം നക്തമഭയം ദിവാ ന:
സര്‍വാ ആശാ മമ മിത്രം ഭവന്തു:""

മിത്രങ്ങളില്‍ നിന്നും ശത്രുക്കളില്‍ നിന്നും പരിചിതരില്‍നിന്നും അപരിചിതരില്‍നിന്നും ഭയമുണ്ടാകാതിരിക്കട്ടെ. രാത്രിയും പകലും ഞങള്‍ക്ക് ഭയമില്ലാതിരിക്കട്ടെ. എല്ലാ ദിശകളും ഞങ്ങള്‍ക്ക്‌ മിത്രങ്ങളായിരിക്കട്ടെ.

No comments:

Post a Comment